ബോളിവുഡിൽ ‘ഏജിസം’ ബാധിക്കുന്നത് സ്ത്രീകളെ; ഹുമ ഖുറേഷി പറയുന്നു

സ്ത്രീകൾ എന്നത് വസ്തുക്കളോ ഷെൽഫ് ലൈഫ് ഉള്ള മറ്റെന്തെങ്കിലുമോ അല്ലെന്നും ജനങ്ങൾ തിരിച്ചറിയണം. പലരും സ്ത്രീകളെ അങ്ങേയറ്റം സെക്‌സിസ്റ്റ് രീതിയിലാണ് കാണുന്നതെന്നും നടി പറഞ്ഞു.

ഇന്ത്യൻ സിനിമയിൽ ഏതാണ്ടെല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച നടിയാണ് ഹുമ ഖുറേഷി. ഇപ്പോൾ ഇതാ സിനിമാ മേഖലയിലെ ലിംഗവിവേചനത്തെ കുറിച്ചുള്ള നടിയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. പ്രായം എന്ന ഘടകം ഈ മേഖലയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുടെ കരിയറിനെ ബാധിക്കുന്നുണ്ടെന്ന് ഹുമ ഖുറേഷി പറഞ്ഞു.

സ്ത്രീകൾ എന്നത് വസ്തുക്കളോ ഷെൽഫ് ലൈഫ് ഉള്ള മറ്റെന്തെങ്കിലുമോ അല്ലെന്നും ജനങ്ങൾ തിരിച്ചറിയണം. പലരും സ്ത്രീകളെ അങ്ങേയറ്റം സെക്‌സിസ്റ്റ് രീതിയിലാണ് കാണുന്നതെന്നും നടി പറഞ്ഞു.ഓരോ വർഷം കഴിയുന്തോറും അവർ കലാകാരന്മാരായി മെച്ചപ്പെടുകയും വളരുകയും ചെയ്യുന്നു. അത് പരിഗണിക്കണമെന്നും ഹുമ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമാ അഭിനയത്തെ താൻ ‘9 ടു 5 ജോബ്’ പോലെയാണ് പരിഗണിക്കുന്നതെന്നും ഹുമ ഖുറേഷി പറഞ്ഞു. തൊഴിലും സ്വകാര്യ ജീവിതവും ഒരുപോലെ കൊണ്ടുപോകണം. താൻ ജോലി ചെയ്യുന്നു, തിരികെ വരുന്നു. തുടർന്ന് സുഹൃത്തുക്കൾ, കുടുംബം, പ്രിയപ്പെട്ടവർ എന്നിവർക്കൊപ്പം സമയം ചെലവഴിക്കുന്നു. തന്റെ ജന്മദിനങ്ങളിൽ ഒരിക്കലും സിനിമാ ചിത്രീകരണത്തിൽ പങ്കെടുക്കില്ല. അങ്ങനെ ചെയ്താൽ വർഷം മുഴുവനും ജോലി ചെയ്യുന്നതായി തോന്നും. അതിനാൽ ജന്മദിനങ്ങളിലും പുതുവർഷങ്ങളിലും ചില പ്രത്യേക ദിവസങ്ങളിലും കഴിയുന്നത്ര ജോലി ചെയ്യാതിരിക്കാൻ ശ്രമിക്കുമെന്നും ഹുമ ഖുറേഷി കൂട്ടിച്ചേർത്തു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...