International

‘റഷ്യ- ഉക്രെയ്ൻ യുദ്ധം’; ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: റഷ്യയും ഉക്രെയ്നും തമ്മിൽ അടിയന്തര "ഊർജ്ജ വെടിനിർത്തൽ" പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ഊർജ്ജ...