Entertainments

ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

ബോളിവുഡ് സിനിമാ വ്യവസായത്തിൽ ഹിന്ദുവിരുദ്ധത ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പ്രശസ്ത നിർമാതാവ് ഏക്താ കപൂർ. പാശ്ചാത്യ ഫാന്റസി, ആനിമേഷൻ സിനിമകളെ വ്യവസായം എളുപ്പത്തിൽ സ്വീകരിക്കുമ്പോൾ ഇന്ത്യൻ നാടോടിക്കഥകൾ, പുരാണങ്ങൾ, സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സിനിമകളോട്...