National

കേരളം മുതൽ കാശ്മീർ വരെ : തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത സ്ഥാനത്തേക്കുള്ള ഗ്യാനേഷ് കുമാറിന്റെ യാത്ര

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം വീണ്ടും ദേശീയ ശ്രദ്ധയിൽ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14...