Business
Business
‘ഭാര്യയ്ക്ക് 50 ലക്ഷം രൂപ സമ്മാനമായി നൽകാമോ?’ നികുതി ബാധ്യത ഒഴിവാക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് വിദഗ്ധൻ
ന്യൂഡൽഹി: ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ കൈമാറാൻ ആഗ്രഹിക്കുന്ന ഭർത്താവിന് നികുതി ബാധ്യതയുണ്ടാകുമോ? ഭാര്യയ്ക്ക് പണം സമ്മാനമായി നൽകുമ്പോൾ ആദായനികുതി നിയമം എങ്ങനെയാണ് ബാധകമാകുന്നത്? ഇത്തരം സാമ്പത്തിക സംശയങ്ങൾക്ക് മറുപടിയുമായി...

