Kerala

‘ജിഎന്‍എ വൈദ്യുതി കരാര്‍ വിവാദം’; ഹിമാചലിനെ ഒഴിവാക്കി അന്വേഷണം നേരിടുന്ന കമ്പനിയുമായി, ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി, കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെയും (CERC) സെബിയുടെയും (SEBI) അന്വേഷണം നേരിടുന്ന സ്വകാര്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്....