Trending
National
യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു: എടിഎമ്മുകളിൽ പണം ഉറപ്പാക്കാൻ ബാങ്കുകൾക്ക് ആർ.ബി.ഐ നിർദ്ദേശം; ഒക്ടോബർ 15 മുതൽ പുതിയ മാറ്റങ്ങൾ
ഒക്ടോബർ 15 മുതൽ ₹2,000-ന് മുകളിലുള്ള യുപിഐ കച്ചവട ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ എടിഎമ്മുകളിൽ മതിയായ പണ ലഭ്യത ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര ധനമന്ത്രാലയവും...

