27 April 2024

സംഘപരിവാർ പേടിക്കുന്ന 29 കാരൻ – ധ്രുവ് റാഠി

0
രാജ്യം ഭരിക്കുന്ന ആർ എസ് എസ് - ബിജെപി രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇത്രയും ശക്തമായി പ്രതിപക്ഷ പാർട്ടികൾ പോലും വിമര്ശിക്കുന്നില്ല എന്നതാണ് സത്യം.

Entertainments

സംഘപരിവാർ പേടിക്കുന്ന 29 കാരൻ – ധ്രുവ് റാഠി

0
രാജ്യം ഭരിക്കുന്ന ആർ എസ് എസ് - ബിജെപി രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇത്രയും ശക്തമായി പ്രതിപക്ഷ പാർട്ടികൾ പോലും വിമര്ശിക്കുന്നില്ല എന്നതാണ് സത്യം.

അബുദാബിയിലെ രാത്രി സുരക്ഷിതം; മികച്ച അഭിപ്രായവുമായി ജീവിതനിലവാര സർവ്വേ

0
എമിറേറ്റിലെ ജീവിതനിലവാരത്തെക്കുറിച്ച് സർവേയിൽ പങ്കെടുത്തവർ അഭിപ്രായങ്ങൾ പങ്കുവെച്ചു. നാലു സർവേകളിൽ നിന്ന് ലഭിച്ച ഫലങ്ങൾ അബുദാബിയുടെ മെച്ചപ്പെട്ട നിലവാരമാണ് തെളിയിക്കുന്നത്. 34% പേർ കുടുംബ വരുമാനത്തിൽ തൃപ്തി രേഖപ്പെടുത്തി.

യുഡിഎഫ് കൊണ്ടെത്തിച്ച രാഷ്ട്രീയ സംസ്കാരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കൂടിയാണ് കേരളം ഇനി പഠിക്കേണ്ടത്

0
വ്യക്തി അധിക്ഷേപമാണ്, അത് മാത്രമാണ് രാഷ്ട്രീയ പോരാട്ടമെന്ന് ഉറച്ചു വിശ്വസിക്കുന്നവരും അത് മാത്രമാണ് തങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയമെന്ന് തെളിയിക്കുകയും ചെയ്ത ഈ നിയോ യൂത്ത് കോൺഗ്രസ് - ലീഗുകാരാണ് ഇനിയങ്ങോട്ട് ആ പാർടിയെ നയിക്കാൻ പോകുന്നത്

ഇന്ത്യയിൽ ആദ്യം; മലയാളത്തിൽ എ ഐ സിനിമ വരുന്നു: മോണിക്ക ഒരു എ ഐ സ്റ്റോറി

0
അപർണ്ണയുടെ ആദ്യ സിനിമയാണ് ഇത്. നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

വനിതാ ഡോക്ടർമാരുടെ പരിചരണത്തിൽ മരണ നിരക്ക് കുറവെന്ന് പഠനം

0
പുരുഷന്മാരെ അപേക്ഷിച്ച് രോഗികളുമായി ആശയവിനിമയ നൈപുണ്യം സ്ത്രീ ഡോക്ടർമാർക്ക് കൂടുതലാണ്. സ്ത്രീകളായ രോഗികൾക്ക് കൂടുതൽ ആശ്രയിക്കാൻ കഴിയുന്ന വനിതാ ഡോക്ടർമാരെയാണ്.

അമേരിക്കയിൽ ടിക് ടോകിന് നിരോധനം; വിവാദ ബില്ല് പാസ്സാക്കി സെനറ്റ്

0
ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വിവരങ്ങള്‍ ചൈനയുടെ കൈകളിലെത്തുമെന്ന ഭയമാണ് ബീജിങ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ആപ്പ് മാറ്റാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.

ഇറാനുമായുള്ള ബന്ധം ; 3 ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം

0
ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ഇറാനിയൻ ആളില്ലാ വിമാനങ്ങൾ (UAV) രഹസ്യമായി വിൽക്കുന്നതിനും ധനസഹായം നൽകുന്നതിനും ഈ കമ്പനികളും വ്യക്തികളും കപ്പലുകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു

ശതകോടീശ്വരന്മാരുടെ കുടിയേറ്റ ഹബ്ബായി യുഎഇ ; ആഫ്രിക്കയിൽ നിന്ന് 10 വർഷത്തിനിടെ എത്തിയത് 3500 പേർ

0
ആഫ്രിക്കയെ കൂടാതെ, യുകെയിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനിടെ 1,500 കോടീശ്വരന്മാരാണ് ദുബായിലേക്ക് കുടിയേറിയത്.

വെറും 150 മിനിറ്റിനുള്ളിൽ വജ്രം നിർമ്മിക്കാം ;ലിക്വിഡ് ലോഹവുമായി ശാസ്ത്രജ്ഞർ

0
ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഒരു സംഘത്തിൻ്റെ നേതൃത്വത്തിലുള്ള ഗവേഷകർ , ഈ രീതി വ്യാവസായിക ആപ്ലിക്കേഷനുകൾക്കായി വിപുലീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

സംഗീതം പഠിച്ചില്ല എന്ന കാരണം കൊണ്ട് ഉള്ളിൽ സംഗീതം ഉണ്ടെങ്കിൽ പാടാതെ ഇരിക്കരുത്: ജയരഞ്ജിത

0
എന്റെ അഭിപ്രായത്തിൽ സംഗീതം പഠിച്ചില്ല എന്ന കാരണം കൊണ്ട് ഉള്ളിൽ സംഗീതം ഉണ്ടെങ്കിൽ പാടാതെ ഇരിക്കരുത്. പാടാൻ ഉള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. പാട്ട് പഠിച്ച എല്ലാവർക്കും നന്നായി പാടാൻ പഠനം എന്നില്ല. അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.