Voice
News
എന്ത് കൊണ്ടാണ് ധ്രുവ് റാഠിയെ ജെൻസികൾ ഇത്രയേറെ നെഞ്ചേറ്റുന്നത്?
| ബഷീർ വള്ളിക്കുന്ന്
എന്ത് കൊണ്ടാണ് ധ്രുവ് റാഠിയെ ജെൻസികൾ ഇത്രയേറെ നെഞ്ചേറ്റുന്നത്. ധ്രുവ് ബാംഗ്ലൂരിലെ വേദിയിലേക്ക് കടന്ന് വന്നപ്പോൾ ഉണ്ടായ ആരവത്തിന്റെ കൊടുമുടി എങ്ങനെ സൃഷ്ടിക്കപ്പെട്ടു. വളരെ ലളിതമാണ് ഉത്തരം. മുട്ടിലിഴയുന്ന ഗോദി...

