സമീക്ഷ യു.കെ. ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് ഫെബ്രുവരി 3 ന് കെറ്ററിംഗിൽ തുടക്കം

റീജിയണൽ മത്സര വിജയികൾ കോവൻട്രിയിൽ നടക്കുന്ന ഗ്രാന്റ്ഫിനാലെ യിലേക്ക് യോഗ്യത നേടും.

യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 3 ന് കെറ്ററിംഗിൽ നടക്കുന്ന റീജിയണൽ മത്സരത്തോടെ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെയിലെ കായികപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്. മാർച്ച 24 ന് കോവൻട്രിയിലാണ് ഗ്രാന്റ്ഫിനാലെ നടക്കുന്നത്.

കെറ്ററിംഗിൽ അരങ്ങേറുന്ന റീജിയണൽ ടൂർണമെന്റ് കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി മത്തായി, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്യും. മത്സര വിജയികൾക്ക് കൗൺസിലർ അനൂപ് പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്യും. ഒന്നാമതെത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തുന്നവർക്ക് 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 51 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. റീജിയണൽ മത്സര വിജയികൾ കോവൻട്രിയിൽ നടക്കുന്ന ഗ്രാന്റ്ഫിനാലെ യിലേക്ക് യോഗ്യത നേടും.

മത്സരങ്ങൾ മൂന്നിന് രാവിലെ 9 ന് കെറ്ററിംഗ്‌ അരീന സ്പോർട്സ് സെന്ററിൽ ആരംഭിക്കും. ടൂർണമെന്റ് ആവേശകരമായി നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. മത്സരങ്ങളുടെ ഭാഗമാകുന്നതിനും ആസ്വദിക്കുന്നതിനും എല്ലാ കായികപ്രേമികളുടെയും സഹായസഹകരണം ടൂർണമെന്റ് സംഘാടകസമിതി അഭ്യർത്ഥഹിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ ഉള്‍പ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, അലിസണ്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം കാര്‍ലോ ആഞ്ചലോട്ടിയുടെ 26 അംഗ സ്‌ക്വാഡിലുണ്ട്. ബ്രസീലിൻ്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്‌മര്‍ ജൂനിയര്‍ക്കിത് നാലാം...

Keep exploring...

തൻ്റെ സർക്കാർ മോഷണത്തിൽ ഏർപ്പെടുന്നില്ലെന്ന് വിജയ് തെളിയിക്കണം

മൂന്ന് പതിറ്റാണ്ടിലേറെയായി, വിജയ്‌യുടെ സിനിമകൾ അഴിമതി വ്യവസ്ഥകളെ ഒറ്റക്ക് നേരിടുന്ന നീതിമാനായ ശ്രദ്ധേയമായ സ്ഥിരതയുള്ള ഒരു മാതൃക സ്ഥാപിച്ചിട്ടുണ്ട്....

’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും’: കുറിപ്പുമായി വീണാ ജോ‍ർജ്

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും...

More News

തൻ്റെ സർക്കാർ മോഷണത്തിൽ ഏർപ്പെടുന്നില്ലെന്ന് വിജയ് തെളിയിക്കണം

മൂന്ന് പതിറ്റാണ്ടിലേറെയായി, വിജയ്‌യുടെ സിനിമകൾ അഴിമതി വ്യവസ്ഥകളെ ഒറ്റക്ക് നേരിടുന്ന നീതിമാനായ ശ്രദ്ധേയമായ സ്ഥിരതയുള്ള ഒരു മാതൃക സ്ഥാപിച്ചിട്ടുണ്ട്....

’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും’: കുറിപ്പുമായി വീണാ ജോ‍ർജ്

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും...

പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്‌ഡ്; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം ഊർജിതമാക്കി

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ്...

നാറ്റോയെ വിറപ്പിച്ച് റഷ്യയുടെ ‘ഒറെഷ്‌നിക്’; ലോകത്തെവിടെയും ഇടിത്തീയായി പതിക്കുന്ന ഹൈപ്പർസോണിക് മിസൈൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം വികസിപ്പിച്ചെടുത്ത അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈലായ 'ഒറെഷ്‌നിക്' യുദ്ധഭൂമിയിൽ പുതിയ...

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി കസേര ഒഴിയാൻ തയ്യാറാണ്: സിദ്ധരാമയ്യ

കർണാടക രാഷ്ട്രീയം വീണ്ടും കലുഷിതമായി. രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ തൻ്റെ നിലപാടിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ...

സ്വീഡൻ പ്രധാനമന്ത്രിക്ക് മണിപ്പൂരിന്റെ ‘താമര ചായ’; നയതന്ത്ര ചർച്ചകളിൽ തിളങ്ങി മോദിയുടെ സവിശേഷ സമ്മാനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം അടുത്തിടെയാണ്...

ജനസംഖ്യാ വ്യതിയാനത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല പാനൽ രൂപീകരിച്ചു

'നിയമവിരുദ്ധ കുടിയേറ്റവും മറ്റ് പ്രകൃതിവിരുദ്ധ കാരണങ്ങളും' മൂലമുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ വിലയിരുത്തുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ്...

മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചു; അബ്‌ദുള്‍ റഹീമിന് നാട്ടിലേക്ക് മടങ്ങാം

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിൻ്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചതായി വിവരം...