...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; നായകനായി രണ്‍ബീര്‍ കപൂര്‍

ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; നായകനായി രണ്‍ബീര്‍ കപൂര്‍

132

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഏകദേശം 200-250 കോടി ബഡ്ജറ്റിലാകും ചിത്രം തയാറാകുക. എന്നാൽ സംവിധായകനെയോ നിര്‍മാതാവിനെയോ കുറിച്ച് സൂചനയില്ല.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആകും ഗാംഗുലിയുടെ റോളില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി ഭാഷയിലാകും സിനിമ പുറത്തിറങ്ങുക.തന്റെ കരിയറിൽ ഇന്ത്യന്‍ ടീം ക്യാപ്റ്റനില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയാകുന്നതു വരെയുള്ള ജീവിതമാണ് സിനിമയാകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.