13 March 2026

രാജ്യത്ത് വർഗീയ കലാപമാണ് കേരള സ്റ്റോറിയുടെ ലക്‌ഷ്യം ; തൈജുൽ ഇസ്ലാം പറയുന്നു

നിലവിലെ സാഹചര്യത്തിൽ സി.പി.എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, തുടങ്ങിയ പാർട്ടികളുമായി ചർച്ച ചെയ്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിക്കുമെന്നും തൈജുൽ ഇസ്ലാം പറഞ്ഞു.

‘ദി കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ രാജ്യത്ത് വർഗീയ കലാപം ലക്ഷ്യമിട്ടാണ് നിർമ്മിച്ചതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പശ്ചിമ ബംഗാൾ പ്രസിഡന്റ് തൈജുൽ ഇസ്ലാം ആരോപിച്ചു. ചിത്രം വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞു.

സിനിമയുടെ ഉദ്ദേശം വ്യക്തമാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ രാജ്യത്തെ എല്ലാവരോടും ആവശ്യപ്പെട്ടു. അതേസമയം, നമ്മുടെ രാജ്യത്ത് രണ്ട് മതങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ്
ചിത്രത്തിനെതിരായ പ്രധാന ആരോപണം.

കശ്മീർ ഫയൽസ് എന്ന സിനിമ പോലെ തന്നെ ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യാജ പ്രചരണം നടത്തുന്നതായും വിമർശനം ഉയർന്നിരുന്നു. കേരളാ സ്റ്റോറിയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു . നിലവിലെ സാഹചര്യത്തിൽ സി.പി.എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, തുടങ്ങിയ പാർട്ടികളുമായി ചർച്ച ചെയ്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിക്കുമെന്നും
തൈജുൽ ഇസ്ലാം പറഞ്ഞു.

Share

More Stories

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

ബ്രിട്ടനിൽ അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും; ജനജീവിതം ദുസ്സഹമായി

0
ബ്രിട്ടന്റെ വടക്കൻ മേഖലകളിൽ അതിശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ മെറ്റ് ഓഫീസ് ജാഗ്രതാ നിർദ്ദേശം നൽകി. വടക്കുനിന്നും തെക്കോട്ട് നീങ്ങുന്ന തണുത്ത വായുപ്രവാഹത്തോടൊപ്പം കനത്ത മഴയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊടുങ്കാറ്റിനെ തുടർന്ന് പലയിടങ്ങളിലും...

വിമതഭീഷണിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സിപിഎമ്മിനെ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ?

0
വിമതഭീഷണിയിൽ സംസ്ഥാനത്തെ ചുവപ്പുകോട്ടകളിൽ വിള്ളൽ വീഴുമെന്ന ആശങ്കയിൽ സിപിഎം. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിമത ഭീഷണിയും കാരണം നാലു ജില്ലകളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പാളിച്ച നേരിടുകയാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ജി സുധാകരനെയും...

Featured

More News