News
National
ഡൽഹിയിലെ പ്രതിഷേധം അടിച്ചമർത്തിയെന്ന് വിമർശനം; ‘ജീവിതത്തിൽ ഇത്തരമൊരു നടപടി കണ്ടിട്ടില്ല’
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം തടയാൻ ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ...

