ലോകത്തിലെ ഏറ്റവും പുരാതനമായ ശ്മശാനം ദക്ഷിണാഫ്രിക്കയില്‍; പഴക്കം 200,000 വർഷത്തോളം

പുതിയ കണ്ടെത്തലുകൾ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നു. കാരണം, തലച്ചോര്‍ വികസിച്ചതിന് ശേഷം മാത്രമാണ് മരിച്ചവരെ സംസ്‌കരിക്കുന്നത് പോലുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ആദിമ മനുഷ്യർ ചെയ്യാൻ തുടങ്ങിയതെന്നാണ് ഇതുവരെയുള്ള ധാരണ.

ഇതുവരെയുള്ളതിൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശ്മശാന സ്ഥലം കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ക്രാഡിൽ ഓഫ് ഹ്യൂമൻകൈൻഡിലെ ഒരു ഗുഹയിലാണ് ശ്മശാനം കണ്ടെത്തിയത്. ലോകമാകെ ഇതുവരെ കണ്ടെത്തിയ ശ്മശാനങ്ങളുടെ അവശേഷിപ്പുകള്‍ ഏകദേശം 100,000 വര്‍ഷം പഴക്കമുള്ളവയായിരുന്നു . പക്ഷെ ഇപ്പോഴത്തെ കണ്ടെത്തല്‍ ഏകദേശം 200,000 വര്‍ഷം മുന്‍പുള്ളതാണെന്നണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

ഭൂനിരപ്പിൽ നിന്നും ഏകദേശം 30 മീറ്റര്‍ താഴ്ച്ചയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 2018 കാലഘട്ടത്തിൽ ആരംഭിച്ച ഉത്ഖനനത്തിലൂടെ അഞ്ച് മൃതശരീരങ്ങളുടെഅവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് ഗവേഷകര്‍ പറയുന്നത്.

പുതിയ കണ്ടെത്തലുകൾ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നു. കാരണം, തലച്ചോര്‍ വികസിച്ചതിന് ശേഷം മാത്രമാണ് മരിച്ചവരെ സംസ്‌കരിക്കുന്നത് പോലുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ആദിമ മനുഷ്യർ ചെയ്യാൻ തുടങ്ങിയതെന്നാണ് ഇതുവരെയുള്ള ധാരണ. എന്നാൽ , ഇപ്പോൾ കണ്ടെത്തിയ ഫോസിലുകൾ ചെറിയ തലച്ചോറുള്ള ഹോമോ നലേഡിയുടെതാണ്.

ഇന്ന് കാണുന്ന മനുഷ്യരിലേക്കുള്ള പരിണാമത്തിന്‍റെ മധ്യത്തില്‍ നില്‍ക്കുന്ന പ്രത്യേക വിഭാഗമാണ് ഹോമോ നലേഡിയ. തലച്ചോറിന് കേവലം ഒരു ഓറഞ്ചിന്റെ വലിപ്പം മാത്രമുള്ള ഇവര്‍ അഞ്ചടിയോളം ഉയരം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ലോകപ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ലീ ബർഗറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...