വിവാദമാകുന്ന ബ്രിട്ടീഷ് ഭരണകാലം മുതൽ പോലീസിന്റെ അധീനതയിൽ ഉള്ള മുതലക്കുളം ഭദ്രകാളി ക്ഷേത്രം

ഈ ക്ഷേത്രം മാത്രമല്ല മുസ്ലിം പള്ളി അടക്കമുള്ള ഇതര ആരാധനാലയങ്ങളും അക്കാലത്ത് പോലീസിന്റെ അധീനതയിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ ക്ഷേത്രം ഒഴികെ ബാക്കി ആരാധനാലയങ്ങൾ അതത് മത വിശ്വാസികൾക്ക് വിട്ടു കൊടുത്തു.

| പികെ സുരേഷ്‌കുമാർ

കോഴിക്കോട് മുതലക്കുളം ഭദ്രകാളി ക്ഷേത്രം നടത്തിപ്പിലേക്കായി കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് 20 രൂപ വെച്ച് പ്രതിമാസം പിരിക്കാൻ തീരുമാനിച്ച ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ഇപ്പോൾ സജീവ ചർച്ചകളും ചിലർ വിവാദവുമാക്കിയിരിക്കയാണല്ലോ. ബ്രിട്ടീഷ് ഭരണകാലം മുതൽ പോലീസിന്റെ അധീനതയിൽ ഉള്ളതാണ് ഈ ക്ഷേത്രം.

ഈ ക്ഷേത്രം മാത്രമല്ല മുസ്ലിം പള്ളി അടക്കമുള്ള ഇതര ആരാധനാലയങ്ങളും അക്കാലത്ത് പോലീസിന്റെ അധീനതയിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ ക്ഷേത്രം ഒഴികെ ബാക്കി ആരാധനാലയങ്ങൾ അതത് മത വിശ്വാസികൾക്ക് വിട്ടു കൊടുത്തു. ഈ ക്ഷേത്രം മാത്രം പോലീസ് കൈവശം വെച്ച് പോന്നു. പതിറ്റാണ്ടുകളായി ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് കോഴിക്കോട് ജില്ലയിലെ പോലീസുകാർ ജാതി മത ഭേദമെന്യേ അവരുടെ ശമ്പളത്തിന്റെ ഒരു പങ്ക് നൽകിപ്പോന്നിരുന്നു.

ഇപ്പോൾ കുറച്ച് കാലങ്ങളായി 20 രൂപ പ്രതിമാസം കളക്ട് എല്ലാ പോലീസുകാരുടെയും ശമ്പളത്തിൽ നിന്ന് കളക്ട് ചെയ്യുകയാണ് ചെയ്തു പോരുന്നത്. ശമ്പളത്തിൽ നിന്ന് പിടിക്കണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് വേണം. അത് എല്ലാ വർഷവും പുറപ്പെടുവിക്കാറുണ്ട് . ഇതിപ്പോൾ പൊട്ടിമുളച്ചത് അല്ല.

ജാതിമത ഭേദമന്യേ പതിറ്റാണ്ടുകളായി നഗരത്തിലെ മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നടത്തിവരുന്നു. കോഴിക്കോട് നഗരത്തിലെയും റൂറൽ പരിധിയിലെയും പോലീസ് ഉദ്യോഗസ്ഥർ അവരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 20 രൂപ ക്ഷേത്ര ചെലവുകൾ വഹിക്കും. എല്ലാ മലയാള മാസത്തിന്റെയും ആദ്യ ദിവസം 1500 ഓളം ഭക്തർക്ക് അന്നദാനം (സൗജന്യ ഭക്ഷണം) നൽകുന്നുണ്ട്,.

പോലീസുകാർ നടത്തുന്ന ക്ഷേത്രവിശേഷങ്ങൾ പങ്കു വെച്ച 2017ലെ ഇന്ത്യൻ എക്സ്പ്രസ് വാർത്ത ഇവിടെ വായിക്കാം

ചരിത്രം ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരു മത നിരപേക്ഷ സംവിധാനത്തിനകത്ത് ക്ഷേത്രം സ്വന്തം നിലയിൽ പോലീസ് ഇനിയും കൈകാര്യം ചെയ്യണമോ എന്നത് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്.. മലബാർ ദേവസ്വം ബോർഡിന് ക്ഷേത്രം കൈമാറുകയാവും ഉചിതം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...