ഇതുപോലെയുള്ള പ്രഹസനങ്ങളെ ഇനിയെങ്കിലും അവഗണിക്കാൻ മലയാളി പഠിക്കേണ്ടിയിരിക്കുന്നു

ഒരു പൂജാരിയും ഹിന്ദു മരണാനന്ത ചടങ്ങിൽ വന്ന് പൂജ ചെയ്യാറില്ല. മരണാനന്തര ചടങ്ങിൽ പങ്കെടുക്കില്ല എന്ന് ഒരു കർമ്മം ചെയ്യുന്ന ആളും പറയില്ല. ഇവിടെ നടന്നത് പക്കാ ഉഡായിപ്പ് ഷോയാണ് അതിന് കയ്യടിക്കാൻ നിഷ്ക്കളങ്കരുടെ ബാല്യം ഇനിയും ബാക്കി.

| അഡ്വ ശ്രീജിത്ത്‌ പെരുമന

ഒരുത്തൻ സ്വയം ശാസ്ത്രജ്ഞൻ ആണെന്ന് പ്രഖ്യാപിച്ച് പണം പിരിച്ച് നാട്ടുകാരെ പറ്റിക്കുന്നു. അതിന് പണം നൽകി മാനസിക രോഗികളെ സമൂഹം പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോഴിതാ ഒരു മരണത്തിന്റെ ഇടയിൽ പോലും വൈറലാകാൻ ഉടായിപ്പ്.. ട്രാൻസ്ലൊക്കെറ്റ് ചെയ്ത ആനയെ തിരിച്ച് കൊണ്ടുവരാൻ ആന ഫേൻസ് വെട്ടുകിളികളുടെ പേരിൽ സമൂഹത്തെ തെറ്റി ധരിപ്പിച്ച ആളാണ്‌ ഇവിടെയുംഹൈലൈറ്റ്..

ഒരു പൂജാരിയും ഹിന്ദു മരണാനന്ത ചടങ്ങിൽ വന്ന് പൂജ ചെയ്യാറില്ല. മരണാനന്തര ചടങ്ങിൽ പങ്കെടുക്കില്ല എന്ന് ഒരു കർമ്മം ചെയ്യുന്ന ആളും പറയില്ല. ഇവിടെ നടന്നത് പക്കാ ഉഡായിപ്പ് ഷോയാണ് അതിന് കയ്യടിക്കാൻ നിഷ്ക്കളങ്കരുടെ ബാല്യം ഇനിയും ബാക്കി. സോഷ്യൽ മീഡിയ വെട്ടുക്കിളികൾ വേറെയും. ഒരുത്തൻ ഒരു വൈകാരിക സ്ഥലത്ത് വന്ന് നടത്തിയ ഉഡായിപ്പ് ഷോയ്ക്ക് കയ്യടിച്ച ജനപ്രതിനിധികൾക്ക് നല്ല നമസ്കാരം.

ഈ പറയുന്ന മഹാമനസ്‌ക്കാനായ ആളെ പൂജ ചടങ്ങിലേക്ക് ക്ഷണിച്ച ആളുകൾ ആരാണ് (എന്തായാലും ഈ ഒരവസ്ഥയിൽ ആ കുഞ്ഞിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ക്ഷണിച്ചു എന്ന് കരുതാൻ സാധ്യമല്ല ) ഹിന്ദിക്കാർ ആയതുകൊണ്ട് പൂജ ചെയ്യില്ല എന്ന് ഇദ്ദേഹത്തോട് പറഞ്ഞതാര് , ഹിന്ദു മരണാനന്തരാ ചടങ്ങിനെ പൂജ എന്ന് വിളിച്ചത് എന്ത് അറിവിന്റെ പേരിലാണ് , ഇന്നേവരെ മരണാനന്തര പൂജ നടത്തിയിട്ടില്ല ആകെ ഒരു പൂജയെ ചെയ്‌യിട്ടുള്ളൂ എന്ന് പറയുന്ന ഇദ്ദേഹം പൂജ നടത്തിയത് എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ? ഇതിന് മുൻപ് ഇദ്ദേഹം നടത്തി എന്ന് പറയുന്നആദ്യത്തെ മരണാനന്തര പൂജ ആരുടേതാണ് ?

സമാനതകളില്ലാത്ത ഒരു ക്രൂരതയുടെ ഇരയായി ഒരു പൊന്നുമോളെ നമുക്ക് നഷ്ടമായ അതീവ സങ്കടകരമായ സാഹചര്യമാണ്. ഒരു വാക്ക് സോഷ്യൽ മീഡിയയിൽ എഴുതാൻപോലും കൈ വിറയ്ക്കുന്ന അവസ്ഥ. അതിന്റെ കൂടെ ഭിന്നശേഷികാരായ ഒരുപാട് കുഞ്ഞുങ്ങളെ പീഡിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന നെന്മ മരത്തിന്റെ വാർത്ത. അതിനിടയിൽ പ്രതിയുടെ മതം നോക്കിയുള്ള വംശീയ പ്രചരണം.., വർഗീയ അഴിഞ്ഞാട്ടം. എന്തൊരു നെറികെട്ട മനുഷ്യരാണ് നമ്മളൾ .

( കടപ്പാട്- സോഷ്യൽ മീഡിയ പോസ്റ്റ് )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...