ഇന്ത്യയിൽ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുന്നു

ആദ്യപടിയായി ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതിനുവേണ്ടി റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.

ഇന്ത്യയിൽ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആറു മാസം മുന്‍പ് 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിള്‍ സ്റ്റോറിനും പ്ലേസ്റ്റോറിനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ആദ്യപടിയായി ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതിനുവേണ്ടി റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും. കടമക്കുടിയില്‍ കുട്ടികളെ കൊലചെയ്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്ന സംഭവം ഗൗരവതരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലെ തുടർച്ചയായ ഭീഷണി കുടുംബത്തിന് നേരിട്ടിരുന്നു. കൂട്ട ആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഓണ്‍ലൈന്‍ വായ്പാആപ്പില്‍ നിന്ന് തുടര്‍ന്നിരുന്നു. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അയച്ചാണ് ഭീഷണി തുടരുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഗോഹത്യ രഹിത ബക്രീദിനായുള്ള അഭ്യർത്ഥന’; അസം മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അൽ- അദ്‌ഹയിൽ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു കൊണ്ട് അസം സംസ്ഥാനത്തെ വിവിധ ഈദ്‌ഗാഹ്, ശ്‌മശാന കമ്മിറ്റികൾ എടുത്ത സുപ്രധാന തീരുമാനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഔദ്യോഗികമായി സ്വാഗതം ചെയ്‌തു. സാമുദായിക ഐക്യവും സാമൂഹിക- മത ഘടനയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പായിട്ടാണ് മുഖ്യമന്ത്രി...

Keep exploring...

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇതിനകം ചൂടുപിടിച്ചിരിക്കുകയാണ്. യുപിയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും...

‘ഗോഹത്യ രഹിത ബക്രീദിനായുള്ള അഭ്യർത്ഥന’; അസം മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അൽ- അദ്‌ഹയിൽ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു കൊണ്ട് അസം സംസ്ഥാനത്തെ...

More News

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇതിനകം ചൂടുപിടിച്ചിരിക്കുകയാണ്. യുപിയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും...

‘ഗോഹത്യ രഹിത ബക്രീദിനായുള്ള അഭ്യർത്ഥന’; അസം മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അൽ- അദ്‌ഹയിൽ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു കൊണ്ട് അസം സംസ്ഥാനത്തെ...

പാകിസ്ഥാനിൽ ട്രെയിനിൽ ഉണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു

ബലൂചിസ്ഥാൻ പ്രവിശ്യയിൽ ശക്തമായ സ്ഫോടനത്തിൽ ട്രെയിനിൽ പൊട്ടിത്തെറിച്ച് 20 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...

‘ഇനി ഒരിക്കലും അവരെ വിശ്വസിക്കരുത്’: ബിജെപി വിജയങ്ങൾക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉദയനിധി

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് വലിയൊരു പിളർപ്പ് സൃഷ്‌ടിക്കുന്ന ഒരു പൊട്ടിത്തെറിയിൽ, ഡിഎംകെ യുവജന വിഭാഗം മേധാവി ഉദയനിധി സ്റ്റാലിൻ...

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് ട്രംപിൻ്റെ ഇറാൻ യോഗത്തിനിടെ, അക്രമി കൊല്ലപ്പെട്ടു

യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് പുറത്ത് പെട്ടെന്ന് വെടിയൊച്ച കേട്ടു.ശനിയാഴ്‌ച വൈകുന്നേരം ഇറാനുമായുള്ള സാധ്യമായ സമാധാന...

കോക്രോച്ച് ജനതാ പാർട്ടി; ഹാക്ക് ചെയ്‌ത അക്കൗണ്ട് വീണ്ടെടുത്തു

ഇൻസ്റ്റഗ്രാമിൽ കോക്രോച്ച് ജനതാ പാർട്ടി തിരിച്ചെത്തി. നേരത്തെ സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ട് വീണ്ടെടുത്തതായി...

ഭർതൃ വീട്ടുകാരുടെ മുന്നിൽ കാസർകോട്ടെ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി

കാസർ​കോട് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി. കാസർ​ഗോഡ് പാണലത്താണ് സംഭവം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ...

‘ഇൻ്റെർപോൾ തിരയുന്ന യുഎസിൻ്റെ ശത്രു’; ഇറാൻ്റെ അടുത്ത തന്ത്രത്തിൽ ജനറൽ അഹമ്മദ് വാഹിദി കരങ്ങൾ

ഇറാനും അമേരിക്കയും തമ്മിലുള്ള വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കും പുതിയൊരു യുദ്ധത്തിൻ്റെ ഭീഷണിക്കും ഇടയിൽ, ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി...