നേര്: മോഹൻലാലിന്റെ തിരിച്ചുവരവ്; ജീത്തു ജോസഫിന്റെ ഹൈലൈറ്റാവുന്ന ഡയറക്ഷൻ ശൈലി

അനശ്വര രാജന്റെ കരിയർ ബെസ്റ്റാണ് നേരിൽ ഉള്ളത്. സിദ്ദിഖ് എന്ന വെറ്ററൻ പെർഫോർമറുടെ സ്ട്രോങ്ങ്‌ സപ്പോർട്ട് സിനിമയിൽ മുഴുവൻ ഉണ്ട്. എടുത്ത് പറയേണ്ടത് ജഗദീഷിന്റെ പെർഫോമൻസ് കൂടിയാണ്.

| നാരായണൻ നമ്പു

ജീത്തു ജോസെഫിന്റെ മോഹൻലാൽ ചിത്രം നേര് വളരെ നല്ല തിരക്കഥയിൽ പിറന്ന വളരെ മികച്ച ചിത്രമാണ്. സിനിമയുടെ ആഖ്യാനത്തിന് 100% നീതി പുലർത്തുന്ന മേക്കിങ് ശൈലി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മോഹൻലാലിന്റെ വളരെ നിയന്ത്രിതവും പക്വവും ആയിട്ടുള്ള ഉജ്വല പ്രകടനം ആണ് സിനിമയിൽ ഉടനീളം കണ്ടത്. ഒരു ഗിമ്മിക്‌സും ഇല്ലാതെ ആ കഥാപാത്രത്തെ മോഹൻലാൽ ഗംഭീരമാക്കി.

അനശ്വര രാജന്റെ കരിയർ ബെസ്റ്റാണ് നേരിൽ ഉള്ളത്. സിദ്ദിഖ് എന്ന വെറ്ററൻ പെർഫോർമറുടെ സ്ട്രോങ്ങ്‌ സപ്പോർട്ട് സിനിമയിൽ മുഴുവൻ ഉണ്ട്. എടുത്ത് പറയേണ്ടത് ജഗദീഷിന്റെ പെർഫോമൻസ് കൂടിയാണ്. ജഗദീഷ് മനോഹരമായിരുന്നു. തിരക്കധാകൃത്ത് കൂടിയായ ശാന്തിയും, വില്ലനായി പെർഫോം ചെയ്ത നടനും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

ജീത്തു ജോസഫിന്റെ ഡയറക്ഷൻ ശൈലി തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരിടത്തും ഗിമ്മിക്സ് കളുടെ പുറകെ പോകാതെ വളരെ ഒർജിനൽ ആയിത്തന്നെ കോർട്ട്റൂം സീനുകൾ എടുത്തിട്ടുള്ളത് പോലെ തോന്നി. തീയറ്റർ നിറയെ കയ്യടി ആയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ കുറച്ചു നാളുകൾക്ക് ശേഷം തന്റെ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്താൻ മോഹൻലാലിന് ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ട് എന്നുറപ്പാണ്. തീയറ്ററിൽ ഓരോ സീനിനും വന്ന കയ്യടികൾ അതിനു തെളിവായിരുന്നു.

( കടപ്പാട് – മൂവി സ്ട്രീറ്റ് )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

More News

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....