ദില്ലി സത്യനികേതനിൽ അഞ്ച് നില കെട്ടിടം തകർന്നു വീണു; അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന മുപ്പത് വർഷത്തോളം പഴക്കമുള്ള അഞ്ച് നില കെട്ടിടം തകർന്നു വീണ് അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-ഓടെയായിരുന്നു ദാരുണമായ...

‘സംവരണം 75 ശതമാനമായി ഉയർത്തണം’; ജാതി സെൻസസ് അടിയന്തരമായി നടപ്പിലാക്കണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ദലിതർ, പിന്നാക്ക സമുദായങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ സംവരണ പരിധി 75 ശതമാനമായി ഉയർത്തണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ കർണാടക സ്റ്റേറ്റ് ബാക്ക്‌വേർഡ് ക്ലാസ് ഫെഡറേഷന്റെ രജത ജൂബിലി ആഘോഷങ്ങൾ...

പഴയ ഡീസൽ വണ്ടികൾ ഇനി പൊളിക്കേണ്ട; മലിനീകരണം 90% കുറയ്ക്കാൻ പുതിയ ഉപകരണവുമായി കേന്ദ്രം

പഴയ ഡീസൽ വാഹനങ്ങളിലെ മലിനീകരണം 90 ശതമാനം വരെ കുറയ്ക്കാനായി ഡൽഹി ഐഐടി വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയ്ക്ക് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ പച്ചക്കൊടി. ഇതോടെ പഴയ ഡീസൽ ട്രക്കുകളും...

രാത്രിയിൽ നീലജ്വാല തുപ്പുന്ന വിസ്മയം; വിനോദസഞ്ചാരികളെയും അപകടകരമായ ഗന്ധകഖനന തൊഴിലാളികളെയും ഒരുപോലെ ആകർഷിച്ച് ഇന്തോനേഷ്യയിലെ കാവാ ഇജെൻ അഗ്നിപർവതം

ചുവപ്പും മഞ്ഞയും നിറങ്ങളിൽ ലാവ തിളച്ചുമറിയുന്ന സാധാരണ അഗ്നിപർവതങ്ങളിൽ നിന്ന് വ്യത്യസ്തമായി, രാത്രികാലങ്ങളിൽ നീലജ്വാലകൾ തുപ്പുന്ന അപൂർവ വിസ്മയമാണ് ഇന്തോനേഷ്യയിലെ കാവാ ഇജെൻ അഗ്നിപർവതസമുച്ചയം. ഇന്തോനേഷ്യയിലെ ജാവയിൽ 20 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന...

‘പിക്ആക്സ്’ തകർക്കും; ഇറാന്റെ അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രത്തിനെതിരെ കടുത്ത മിസൈൽ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ഇറാന്റെ അതീവ സുരക്ഷിതവും തന്ത്രപ്രധാനവുമായ ഭൂഗർഭ ആണവനിലയം സ്ഥിതി ചെയ്യുന്ന 'പിക്ആക്സ്' മല ഉടൻ തന്നെ യു.എസ് ആക്രമിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക...

ജോലി ഇനി കമ്പ്യൂട്ടർ തനിയെ ചെയ്യും; അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഓപ്പൺ എഐയുടെ ‘ജിപിടി 6 ആസ്ട്ര’ പുറത്തിറങ്ങി

നിർമിത ബുദ്ധി (AI) രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയതും സങ്കീർണ്ണവുമായ മോഡലായ 'ജിപിടി 6 ആസ്ട്ര' (GPT-6 Astra) പുറത്തിറക്കി. മനുഷ്യരെപ്പോലെ തന്നെ കമ്പ്യൂട്ടറിലെ സങ്കീർണ്ണമായ...

പാകിസ്ഥാൻ ഇന്റലിജൻസിൽ അഴിച്ചുപണി; മേജർ ജനറൽ ഫൈസൽ നസീറിനെ ഐ.എസ്‌.ഐയിൽ നിന്ന് മാറ്റി

പാകിസ്ഥാൻ സൈന്യത്തിൽ നിർണ്ണായക മാറ്റങ്ങൾ. ഐ.എസ്.ഐയുടെ ശക്തനായ മേധാവിയായിരുന്ന മേജർ ജനറൽ ഫൈസൽ നസീറിനെ ആ സ്ഥാനത്തുനിന്ന് മാറ്റി. പാകിസ്ഥാന്റെ ദേശീയ ഭീകരവിരുദ്ധ അതോറിറ്റിയുടെ (NACTA) ദേശീയ കോർഡിനേറ്ററായി അടുത്ത മൂന്ന് വർഷത്തേക്ക്...

കുട്ടികൾക്ക് എതിരായ ഓൺലൈൻ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി യുണിസെഫ് റിപ്പോർട്ട്

ലോകമെമ്പാടുമുള്ള കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കടുത്ത ലൈംഗിക ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയാകുന്നുവെന്ന് യൂണിസെഫിന്റെ (UNICEF) പുതിയ കണ്ടെത്തൽ. 21 രാജ്യങ്ങളിലായി ഓരോ വർഷവും 20 ദശലക്ഷത്തിലധികം കുട്ടികൾ ഓൺലൈൻ ലൈംഗിക ദുരുപയോഗത്തിന് ഇരയാകുന്നുണ്ടെന്നാണ്...

‘മയക്കുമരുന്ന് കേസ്’; ഈജിപ്ഷ്യൻ ടിവി അവതാരക സാറ ഖലീഫക്കും കൂട്ടാളികൾക്കും വധശിക്ഷ

മയക്കുമരുന്ന് കേസിൽ കുറ്റക്കാGയ ടെലിവിഷൻ അവതാരക സാറ ഖലീഫ ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യൻ കോടതി. മയക്കുമരുന്ന് നിർമ്മാണത്തിനും കടത്തനുമായി സംഘടിത ക്രിമിനൽ സംഘം രൂപീകരിച്ചു പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...

മധ്യപ്രദേശിൽ വിഷമദ്യ ദുരന്തം; 11 പേർ മരിച്ചു, നിരവധിപേർ ഗുരുതര അവസ്ഥയിൽ

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബന്ദ തഹ്‌സിലിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 11 പേർ ദാരുണമായി കൊല്ലപ്പെട്ടു. മറ്റ് നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആകെ 25 പേരെയാണ് വിഷമദ്യം കഴിച്ചതിനെ തുടർന്ന് വിവിധ...

വ്യാജ റാബിസ് വാക്സിൻ പിടിച്ചെടുത്തു; രാജ്യവ്യാപക ജാഗ്രതാ നിർദ്ദേശവുമായി ഡിസിജിഐ, ഡൽഹിയിൽ നാല് പേർ അറസ്റ്റിൽ

തെറ്റായ രീതിയിൽ ബ്രാൻഡ് ചെയ്ത 'അഭയറാബ്' (Abhayrab) റാബിസ് വാക്സിൻ ബാച്ച് പിടിച്ചെടുത്ത സംഭവത്തിൽ നിയമനടപടികൾ കർശനമാക്കി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI). വ്യാജ മരുന്നുകളുടെ നിർമ്മാണവും വിതരണവും തടയുന്നതിന്റെ...

ചിറയിൻകീഴിൽ കോൺഗ്രസ് കയ്യാങ്കളി; രമ്യാ ഹരിദാസ് എംഎൽഎയുടെ വാദം പൊളിയുന്നു, പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫല്ല

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എംഎൽഎയുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാതെ ഔദ്യോഗിക രേഖകൾ. സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന രമ്യയുടെ വാദമാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്....