സമീക്ഷ UK ദേശീയ ബാഡ്മിന്റൺ മത്സരത്തിന്റെ ലോഗോപ്രകാശനം കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു.

വിവിധ റീജിയണുകളിൽ നിന്നായി മുന്നൂറോളം ടീമുകളും മത്സരത്തിൽ പങ്കെടുക്കും.

യു.കെ. യുടെ കലാ-സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാ-സാംസ്കാരിക സംഘടനായായ സമീക്ഷ യു.കെ. കഴിഞ്ഞ വർഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിൻ്റൺ മത്സരം രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിൻ്റെ പ്രചരണാർത്ഥം രൂപകല്പന ചെയ്തിട്ടുള്ള ‘ലോഗോ’ കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്യ്തു. ഇതോടു കൂടി രണ്ടാം സീസണിന് ഔദ്യോഗികമായി തുടക്കമായി.

ഈ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിങ്ങിൽ അരങ്ങേറും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻറ് ഫിനാലെ. UKയിലെ 20 ഓളം റീജിയണലുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. വിവിധ റീജിയണുകളിൽ നിന്നായി മുന്നൂറോളം ടീമുകളും മത്സരത്തിൽ പങ്കെടുക്കും. റീജിയണൽ മത്സര വിജയികൾ മാർച്ച് 24ന് നടക്കുന്ന ഗ്രാൻറ് ഫിനാലയിൽ ഏറ്റുമുട്ടും. ആകർഷകമായ സമ്മാനങ്ങളാണ് ഗ്രാൻറ്ഫിനാലയിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷUK എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ആണ് ലഭിക്കുക. കൂടുതെ റീജിയണൽ മത്സരവിജയികൾക്ക് അതാതു റീജിയണലുകളും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.facebook.com/share/v/bUoXAaHLsHqxZRzg/?mibextid=WC7FNe

കഴിഞ്ഞ വർഷം 12 റീജീയണലുകളിലായി 168 ടീമുകളാണ് ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ഈ വർഷം ഇതിനോടകം തന്നെ 16 റീജിയണലുകളിൽ കോർട്ട് ബുക്കിങ്ങ് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകളുമായി ടൂർണ്ണമെൻറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകസമിതിക്ക് നേതൃത്വം നൽകുന്ന ശ്രീ. ജിജു സൈമൺ, ശ്രീ. അരവിന്ദ് സതീഷ് എന്നിവർ അറിയിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനുമായി ബന്ധപ്പെട്ട പത്ത് സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി ഒരേസമയം റെയ്‌ഡ്‌ നടത്തി. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിൻ്റെ വാടക വീടും...

Keep exploring...

‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്’; എസ്‌ഐആർ നടത്താനുള്ള ഇസിയുടെ അധികാരം സുപ്രീം കോടതി ശരിവച്ചു

"സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ ഭരണഘടനാപരമായ അനിവാര്യതയെ മുന്നോട്ട് കൊണ്ടുപോകുന്നതാണ്" എന്ന് പറഞ്ഞുകൊണ്ട്, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനരവലോകനം...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

More News

‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്’; എസ്‌ഐആർ നടത്താനുള്ള ഇസിയുടെ അധികാരം സുപ്രീം കോടതി ശരിവച്ചു

"സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ ഭരണഘടനാപരമായ അനിവാര്യതയെ മുന്നോട്ട് കൊണ്ടുപോകുന്നതാണ്" എന്ന് പറഞ്ഞുകൊണ്ട്, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനരവലോകനം...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

‘നാസയുടെ ചാന്ദ്ര ദൗത്യം’; 2032 ഓടെ മനുഷ്യർ ചന്ദ്രനിൽ സ്ഥിര താമസമാക്കും, പൂർണമായ പദ്ധതി

ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ചരിത്രപരവും അഭിലഷണീയവുമായ ഒരു പദ്ധതിയിൽ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പ്രവർത്തിക്കുന്നു....

‘കേരളത്തിൽ വൻ പ്രതിഷേധം’; ഇഡി ​ഗോബാക്ക് മുദ്രാവാക്യവുമായി സിപിഐഎം പ്രവർത്തകർ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്‌ഡിൽ പ്രതിഷേധവുമായി സിപിഐഎം....

തൻ്റെ സർക്കാർ മോഷണത്തിൽ ഏർപ്പെടുന്നില്ലെന്ന് വിജയ് തെളിയിക്കണം

മൂന്ന് പതിറ്റാണ്ടിലേറെയായി, വിജയ്‌യുടെ സിനിമകൾ അഴിമതി വ്യവസ്ഥകളെ ഒറ്റക്ക് നേരിടുന്ന നീതിമാനായ ശ്രദ്ധേയമായ സ്ഥിരതയുള്ള ഒരു മാതൃക സ്ഥാപിച്ചിട്ടുണ്ട്....

’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും’: കുറിപ്പുമായി വീണാ ജോ‍ർജ്

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും...

പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്‌ഡ്; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം ഊർജിതമാക്കി

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ്...

നാറ്റോയെ വിറപ്പിച്ച് റഷ്യയുടെ ‘ഒറെഷ്‌നിക്’; ലോകത്തെവിടെയും ഇടിത്തീയായി പതിക്കുന്ന ഹൈപ്പർസോണിക് മിസൈൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം വികസിപ്പിച്ചെടുത്ത അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈലായ 'ഒറെഷ്‌നിക്' യുദ്ധഭൂമിയിൽ പുതിയ...