വ്യാജ ഹജ്ജ്, ഉംറ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി ‘മെറ’

തീ​ർ​ഥാ​ട​ക​ർ ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ലൈ​സ​ൻ​സ് ഉ​ള്ള ക​മ്പ​നി​ക​ളു​മാ​യി മാ​ത്രം ക​രാ​റി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും മെ​റ അഭ്യർത്ഥിച്ചു.

ഹ​ജ്ജ്, ഉം​റ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം​ചെ​യ്യു​ന്ന വ്യാ​ജ അ​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സി​ല്ലാ​​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി എ​ൻ​ഡോ​വ്‌​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം (​മെ​റ). തീ​ർ​ഥാ​ട​ക​ർ ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ലൈ​സ​ൻ​സ് ഉ​ള്ള ക​മ്പ​നി​ക​ളു​മാ​യി മാ​ത്രം ക​രാ​റി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും മെ​റ അഭ്യർത്ഥിച്ചു. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന്​ 13,586 പേ​രാ​ണ്​ ഹ​ജ്ജി​ന്​ അ​ർ​ഹ​ത നേ​ടി​യി​ട്ടു​ള്ള​ത്. 6,683 പു​രു​ഷ​ന്മാ​രും 6,903 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തി​ൽ ഏ​താ​ണ്ട് 32.3 ശ​ത​മാ​നം പേ​ർ 46 മു​ത​ൽ 60 വ​യ​സ്സി​നി​ട​യി​ൽ ഉ​ള്ള​വ​രും​ 42.4 ശ​ത​മാ​നം പേ​ർ 31-45 വ​യ​സ്സു​ള്ള​വ​രു​മാ​ണ്. 20 ശ​ത​മാ​നം പേ​ർ 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്. അ​വ​സ​രം ല​ഭി​ച്ച​വ​രെ ടെ​ക്​​സ്റ്റ്​ സ​ന്ദേ​ശം വ​ഴി വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ http://hajj.com പോ​ർ​ട്ട​ലി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം വ​ഴി 50 ശ​ത​മാ​നം തു​ക അ​ട​ച്ച്​ ഹ​ജ്ജ് ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്

ഹ​ജ്ജി​നു​ള്ള​ സേ​വ​ന ഫീ​സ്​ എ​ൻ​ഡോ​വ്‌​മെ​ന്‍റ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ദീ​ന​യി​മലേ​ക്ക്​ വി​മാ​ന​മാ​ർ​ഗം 6,274.98 സൗ​ദി റി​യാ​ലും ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ 6,078.33 സൗ​ദി റി​യാ​ലു​മാ​ണ്​ നി​ര​ക്ക്. മ​ദീ​ന​യി​ലേ​ക്കോ മ​ക്ക​യി​ലേ​ക്കോ റോ​ഡ്​ മാ​ർ​ഗ​മു​ള്ള യാ​ത്ര​ക്ക്​ 4,613.23 സൗ​ദി റി​യാ​ലു​മാ​ണ്. മി​ന​യി​ലെ​യും അ​റ​ഫാ​ത്തി​ലെ​യും ക്യാ​മ്പു​ക​ൾ​ക്കു​ള്ള സേ​വ​ന ഫീ​സ്, ടെ​ന്‍റ്, ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, ഗ​താ​ഗ​ത ഫീ​സ്, 15 ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി, ഹ​ജ്ജ് കാ​ർ​ഡ് പ്രി​ൻ​റ് ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വ് ( 2.5 ഒ​മാ​ൻ റി​യാ​ൽ), ഒ​മാ​നി​ക​ൾ അ​ല്ലാ​ത്ത​വ​ർ​ക്ക് വി​സ ഫീ​സ് (300 സൗ​ദി റി​യാ​ൽ) എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ ഇ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ഹ​ജ്ജി​നാ​യി 34,126 അ​പേ​ക്ഷ​ക​ളാ​യി​രു​ന്നു ​ ല​ഭി​ച്ചി​രു​ന്ന​ത്​​​. ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ ന​വം​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു പൂ​ർ​ത്തി​യാ​യ​ത്. അ​തി​ൽ 31,064 ഒ​മാ​നി​ക​ളും 3,062 പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടും. ഒ​ക്ടോ​ബ​ർ 22ന് ​ആ​യി​രു​ന്നു ര​ജി​സ്​​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​രു​ന്ന​ത്. ഈ​വ​ർ​ഷം ഹ​ജ്ജി​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ൽ 2.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...