ബാപ്പുവിനും ദണ്ഡി മാർച്ചിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
“ബാപ്പുവിനും ദണ്ഡി മാർച്ചിൽ പങ്കെടുത്ത എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. വിവിധ തരത്തിലുള്ള അനീതികൾക്കെതിരായ നിശ്ചയദാർഢ്യമുള്ള ശ്രമമായി ഇത് ഓർമ്മിക്കപ്പെടും.”- ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.



