ഫ്രീഡം ഫൈറ്റ്; മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ഏറ്റവും പുതിയമുഖം

വ്യത്യസ്തമായ 5 മികച്ച സിനിമകളാണ് ഒരേ രേഖയിലൂടെ സഞ്ചരിക്കുന്നത്. 5 സംവിധായകരിലൂടെ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം വരും നാളുകളിൽ കേരളത്തെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുമെന്നത് ഉറപ്പാണ്.

| കെപിഎസ് വിദ്യാനഗർ

മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ഫ്രീഡം ഫൈറ്റ്. സ്വതന്ത്ര ചിന്താഗതിയിലുള്ള പച്ചയായ ചിത്രം. സ്ത്രീപക്ഷ ചിന്തകളോടൊപ്പം കാലിക പ്രസക്തമായ അവകാശങ്ങളുടെയും പോരാട്ടങ്ങളുടെയും കൂടിയാണ് സിനിമ. വ്യത്യസ്തമായ 5 മികച്ച സിനിമകളാണ് ഒരേ രേഖയിലൂടെ സഞ്ചരിക്കുന്നത്. 5 സംവിധായകരിലൂടെ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം വരും നാളുകളിൽ കേരളത്തെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുമെന്നത് ഉറപ്പാണ്.

സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളെ പ്രമേയമാക്കുന്ന സിനിമകൾ വിവിധ കോണിലുള്ള മനുഷ്യരുടെ പ്രശ്‌നങ്ങൾ കൂടിയാണ് ഏറ്റെടുക്കുന്നത്. ഇതൊരു മാറ്റത്തിനുള്ള കാഹളമാകട്ടെ. വേറിട്ട പശ്ചാത്തലത്തിലുള്ള 5 സിനിമകളുടെ ആകെത്തുകയായ സ്വാതന്ത്ര്യം തന്നെയാണ് സിനിമയിലുടനീളം നമുക്ക് കാണാനാവുക. എന്തിൽ നിന്നൊക്കെയുള്ള സ്വതന്ത്രമെന്നത് ഫ്രീഡം ഫൈറ്റ് കണ്ട് തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

വേറിട്ട ആഖ്യാന ശൈലിയും റിയലിസ്റ്റിക് അനുഭവങ്ങളുമാണ് സിനിമ നൽകുന്നത്. ഫ്രീഡം ഫൈറ്റ് ചിലരെയെങ്കിലും സംഘടിതരാക്കാൻ പ്രോചോദനമായാൽ അതായിരിക്കും ജിയോ ബേബി, അഖിൽ അനിൽകുമാർ, കുഞ്ഞില മസ്സില്ലാമണി, ഫ്രാൻസിസ് ലൂയിസ്, ജിതിൻ ഐസക് തോമസ് ടീം സമൂഹത്തിന് നൽകുന്ന സംഭാവന. ഒറ്റവാക്കിൽ പറഞ്ഞാൽ സ്വാതന്ത്ര്യമെന്ന സ്വപനത്തിലേക്കുള്ള നടത്തമാണ് ഫ്രീഡം ഫൈറ്റ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...