പൃഥ്വിരാജ്- ആട് ജീവിതം; വാനോളം ഉയരട്ടെ മലയാള സിനിമ

രാജപ്പനിൽ നിന്നും പൃഥ്വിരാജിലേക്കുള്ള യാത്ര അത്ഭുത പെടുത്തുന്ന ഒന്നാണ്.കുറച്ചു വർഷങ്ങൾക്കു മുൻപുള്ള പൃഥ്വിരാജിന്റെ ഇന്റർവ്യൂകളിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിനു ഒരു നാൽപതു വയസ്സ് ആയി ഒക്കെ കഴിഞ്ഞാൽ അവിടെ ആണ് സാധ്യതകൾ തുറക്കപെടുന്നത് എന്ന്.

| രാഗീത് ആർ ബാലൻ

സിനിമയിലെത്തി ആദ്യ കാലങ്ങളിൽ തന്നെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും അധികം ക്രൂശിക്കപെട്ട ഒരു നടൻ ആയിരുന്നു പൃഥ്വിരാജ്.അന്നത്തെ മലയാളിയുടെ പൊതുബോധം അദ്ദേഹത്തെ അഹങ്കാരി എന്ന് വിളിച്ചു.. ഏറ്റവും കൂടുതൽ സൈബർ അക്രമങ്ങൾ നേരിടേണ്ടി വന്നപ്പോൾ രാജപ്പൻ എന്നൊരു പേര് പരിഹാസ രൂപേണേ കേട്ട നടൻ.

രാജപ്പനിൽ നിന്നും പൃഥ്വിരാജിലേക്കുള്ള യാത്ര അത്ഭുത പെടുത്തുന്ന ഒന്നാണ്.കുറച്ചു വർഷങ്ങൾക്കു മുൻപുള്ള പൃഥ്വിരാജിന്റെ ഇന്റർവ്യൂകളിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിനു ഒരു നാൽപതു വയസ്സ് ആയി ഒക്കെ കഴിഞ്ഞാൽ അവിടെ ആണ് സാധ്യതകൾ തുറക്കപെടുന്നത് എന്ന്. അവിടെയാണ് പൃഥ്വിരാജ് എന്ന നടന്റെ ഒരുപാട് ഒരുപാട് dimensions പ്രേക്ഷകനിലേക്ക് എത്താൻ പോകുന്നത് എന്ന്. അതുപോലെ ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ 3 ഭാഷകളിൽ എങ്കിലും അറിയപ്പെടുന്ന ഒരു മലയാളി നടനായിരിക്കണം.

ഇരുപത് വർഷങ്ങൾക്ക് ശേഷം വളരെ സജീവമായി നല്ല സിനിമകൾ നിർമ്മിക്കുകയും നല്ല കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൌസ് റൺ ചെയ്യുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയിരിക്കണം. തനിക്കു വളരെ താല്പര്യം തോന്നുന്ന പ്രമേയങ്ങൾ മാത്രം സിനിമാരൂപത്തിലേക്ക് എത്തിക്കുന്ന ഒരു സിനിമാ സംവിധായകൻ ആയിരിക്കണം.

പറഞ്ഞതെല്ലാം ഈ കാലയളവിൽ അദ്ദേഹം നേടി എടുത്തു.സാധ്യതകൾ എല്ലാം തന്നെ തുറക്കപ്പെട്ടു. 3ഭാഷകളിലും അറിയപ്പെടുന്ന ഒരു നടൻ ആയി.നല്ല കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനും ഒരു പ്രൊഡക്ഷൻ ഹൌസ് റൺ ചെയ്യുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയി അദ്ദേഹം മാറി. അങ്ങനെ prithviraj productions സംഭവിച്ചു.രണ്ട് സിനിമകൾ സംവിധാനം ചെയ്തു.

ഈ അടുത്തായി പൃഥ്വിരാജ് എന്ന നടനെ കുറിച്ച് ഒരുപാട് ആളുകൾ പറയുന്ന ഒന്നുണ്ട് Artificial Acting ആണ് എന്നുള്ളത്.. ആടുജീവിതം വരുമ്പോൾ ആ ഒരു വാചകം മാറ്റിയെടുക്കാൻ സാധിക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു..ബ്ലെസ്സി എന്ന സംവിധായകനിൽ ഉള്ള വിശ്വാസം.. കോളേജ് പഠന കാലത്ത് ആട് ജീവിതം വായിച്ചപ്പോൾ കിട്ടിയ ഒരു മരവിപ്പും ടെൻഷനും ഇമോഷണൽ കണക്റ്റും എല്ലാം സിനിമയിലും ഉണ്ടാവും എന്ന് ട്രൈലെർ കണ്ടപ്പോൾ തോന്നുന്നു.

ആറു വർഷങ്ങൾക്കു മുൻപ് Film Companion കൊടുത്ത അഭിമുഖത്തിൽ പൃഥ്വിരാജ് ഇങ്ങനെ പറയുക ഉണ്ടായി ആട് ജീവിതത്തെ കുറിച്ച് : “I have always maintained that the only way to expand Malayalam cinema is to make films that would appeal to a global audience. True growth will happen when we make content that will also appeal to audiences that do not know Malayalam or Kerala. Aadujeevitham is very much in that space, although made on a much bigger scale. The dream of director Blessy and myself is to make it the biggest-ever global venture that Malayalam cinema has come up with. We are going to make sure that it travels the world. We want it to reach a place where we can tell the world that there is a small strip of land in the South of India, and we did this. That’s the idea”

(മലയാള സിനിമ വിപുലീകരിക്കാനുള്ള ഒരേയൊരു മാർഗ്ഗം ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകളാണെന്ന് ഞാൻ എപ്പോഴും വാദിക്കുന്നു. മലയാളമോ കേരളമോ അറിയാത്ത പ്രേക്ഷകരെ ആകർഷിക്കുന്ന ഉള്ളടക്കം ഞങ്ങൾ നിർമ്മിക്കുമ്പോൾ യഥാർത്ഥ വളർച്ച സംഭവിക്കും. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ആഗോള സംരംഭമായി ഇതിനെ മാറ്റുക എന്നതാണ് ബ്ലെസി എന്ന സംവിധായകന്റെയും എന്റെയും സ്വപ്നം. അത് ലോകമെമ്പാടും സഞ്ചരിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുന്നു. ദക്ഷിണേന്ത്യയിൽ ഒരു ചെറിയ ഭൂപ്രദേശമുണ്ടെന്ന് ലോകത്തോട് പറയാൻ കഴിയുന്ന ഒരു സ്ഥലത്ത് അത് എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ ഇത് ചെയ്തു. അതാണ് ആശയം”)

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...