Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് തികച്ച് സൂര്യകുമാർ യാദവ് | Nalamidam
20 September 2026
Home Sports ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് തികച്ച് സൂര്യകുമാർ യാദവ്

ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് തികച്ച് സൂര്യകുമാർ യാദവ്

ക്രിസ് ഗെയ്ൽ, ആന്ദ്രെ റസ്സൽ, ഗ്ലെൻ മാക്‌സ്വെൽ, കീറോൺ പൊള്ളാർഡ് എന്നിവർ മാത്രമാണ് സൂര്യകുമാറിനേക്കാൾ വേഗത്തിൽ ടി20 ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്തിയത്.

211

ഐപിഎല്ലിലെ മുബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി. ഇന് പഞ്ചാബ് കിംഗ്‌സിനെതിരെ അർദ്ധ സെഞ്ച്വറി നേടിയാണ് സൂര്യകുമാർ ഈ നാഴികക്കല്ലിലെത്തിയത്.

ടി20 മത്സരങ്ങളിൽ പന്ത് നേരിട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് സൂര്യകുമാർ ഏറ്റവും വേഗത്തിൽ 6000 റൺസ് തികച്ച ഇന്ത്യൻ താരമായി മാറിയത് .ക്രിസ് ഗെയ്ൽ, ആന്ദ്രെ റസ്സൽ, ഗ്ലെൻ മാക്‌സ്വെൽ, കീറോൺ പൊള്ളാർഡ് എന്നിവർ മാത്രമാണ് സൂര്യകുമാറിനേക്കാൾ വേഗത്തിൽ ടി20 ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്തിയത്.

സുബ്ര്യകുമാർ അടുത്ത കാലത്ത് ഫോമിൽ അല്ലായിരുന്നു എങ്കിലും പഞ്ചാബിനെതിരെ താരം പഴയ ഫോമിലേക്ക് തിരികെയെത്തുന്നത് കാണാൻ സാധിച്ച ത്രില്ലിലാണ് ആരാധകർ