...
Home Entertainments വമ്പൻ തിരിച്ചുവരവിനൊരുങ്ങി വിദ്യാ ബാലൻ

വമ്പൻ തിരിച്ചുവരവിനൊരുങ്ങി വിദ്യാ ബാലൻ

ശകുന്തളാ ദേവി’ എന്ന ചിത്രം സംവിധാനം ഹെയ്ത അനു മേനോൻ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുമേനോനും ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്.

228

ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് ഒരു വലിയ തിരിച്ചുവരവ് നടത്തുകയാണ് പ്രമുഖ നടി വിദ്യാ ബാലൻ. വിദ്യ നായികയായി എത്തുന്ന ‘നീയാത്’ എന്ന ചിത്രമാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്.

ഈ സിനിമയിൽ ഒരു ഡിറ്റക്ടീവായിട്ടാണ് വിദ്യാ ബാലൻ വേഷമിടുന്നത്. ‘ശകുന്തളാ ദേവി’ എന്ന ചിത്രം സംവിധാനം ഹെയ്ത അനു മേനോൻ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുമേനോനും ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്.

രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില്‍ വേഷമിടുന്നു.ജൂലൈ ഏഴിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.