വളരെ പ്രത്യേകതകൾ ഉള്ള ശരീരമാണ് സ്ത്രീകളുടേത്. ആർത്തവം, ഗർഭധാരണ , പ്രസവം, ആ‍ർത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകൾ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകൾക്ക് ഉണ്ടാകാം.

ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സ്ത്രീകൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

1 . പാൽ…ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സ്, കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. അല്ലെങ്കിൽ പഴച്ചാറുകളിൽ പാൽ ചേർത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകൾക്ക് ബലം നൽകുന്നു.

2 .ചെറുപയർ…ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ കഴിക്കുന്നത് കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും.

  1. ഓട്സ്…ഫെെബറും കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയവയാണ് ഓട്‌സ്. ഓട്സ് കഴിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകാൻ സഹായിക്കുന്നു. മറ്റ് ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.
- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

‘ആരോഗ്യ ടാസ്‌ക് ഫോഴ്‌സ്’: 1000 കോടി സ്വകാര്യ നിക്ഷേപത്തിന് നീക്കം, ഹെൽത്ത് പാസ്‌പോർട്ടിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗത്തിൽ സ്വകാര്യ മൂലധന...

‘എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റം’: തീരുമാനം ഈ സർക്കാരിന്റെ കാലത്തെന്ന് രേഖകൾ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്ന് മാറ്റാനുള്ള തീരുമാനം മുൻ സർക്കാരിന്റെ കാലത്തേതാണെന്ന...

പസഫിക് സമുദ്രത്തിൽ ചൈന 11,700 ‘പുതിയ വൈറസുകൾ’ കണ്ടെത്തി; ലോകം മറ്റൊരു ഭീഷണി നേരിടുന്നുണ്ടോ?

2019ൽ ചൈനയിലെ വുഹാനിലെ ഒരു ലാബിൽ കൊറോണ വൈറസ് കണ്ടെത്തി. ഇത് ലോകമെമ്പാടും വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ...

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ആമസോൺ നൗ എന്നിവക്ക് നടപടി ഒരുങ്ങുന്നു, എഫ്എസ്എസ്എഐ പുതിയ നിയമങ്ങൾ

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ക്വിക്ക് കൊമേഴ്‌സ്, ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോമുകൾക്കായുള്ള ഭക്ഷ്യ...

കാൻസർ മരുന്നുകളുടെ വ്യാപാര ലാഭത്തിന് 30% പരിധി; കേന്ദ്ര വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കാൻസർ വിരുദ്ധ മരുന്നുകളുടെ വ്യാപാര ലാഭം പരമാവധി ചില്ലറ വിൽപ്പന വിലയുടെ (എംആർപി) 30 ശതമാനമായി പരിമിതപ്പെടുത്താനുള്ള...

‘രാത്രി വൈകി സ്നാക്സ് കഴിക്കാറുണ്ടോ’? കരൾ രോഗങ്ങളും ഫാറ്റിലിവറും കാത്തിരിക്കുന്നുവെന്ന് പുതിയ പഠനം

യുവാക്കൾക്കിടയിൽ മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയാട്ടോട്ടിക് ലിവർ ഡിസീസ് അഥവാ ഫാറ്റിലിവർ കേസുകൾ കുത്തനെ ഉയരുന്നതായാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. അത്താഴത്തിന്...

കേൾക്കപ്പെടുന്ന ജീവിതാനുഭവങ്ങൾ; യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റങ്ങൾ

ഉല്ലാസ് സെബാസ്റ്റ്യൻ പുറമെ ചിരിക്കുന്ന പല മുഖങ്ങൾക്കു പിന്നിലും പറയാനാകാത്ത മാനസിക സംഘർഷങ്ങളാണ്. കുടുംബപ്രശ്നങ്ങളും പഠന- തൊഴിൽ സമ്മർദ്ദങ്ങളും സാമ്പത്തിക...