Health

കുട്ടികളുടെ വിജയത്തിനും വളർച്ചയ്ക്കും ‘ഓത്തോറിറ്റേറ്റീവ് പേരന്റിങ്’; മാതാപിതാക്കളുടെ ശൈലി കുട്ടികളുടെ ഭാവി നിർണ്ണയിക്കുമെന്ന് പഠനങ്ങൾ

കുട്ടികൾ വളർന്ന് വലുതാകുമ്പോൾ എങ്ങനെയുള്ള വ്യക്തികളായി മാറും എന്നത് മാതാപിതാക്കൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കുട്ടികളുടെ സന്തോഷം, ആത്മവിശ്വാസം, പഠനത്തിലെ മിടുക്ക്, കാര്യങ്ങൾ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് എന്നിവയിലെല്ലാം അച്ഛനമ്മമാരുടെ...