മറുനാടന്‍ മലയാളി ഓൺലൈൻ വാർത്താ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിനാണ് കേസ്.
മലപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് നടപടി. കളമശ്ശേരിയിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറുനാടൻ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജന്‍’ സ്‌കറിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
- Advertisement -



