വിരമിക്കാനൊരുങ്ങി ഏയ്ഞ്ചല്‍ ഡി മരിയ

2008-ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഡി മരിയ അര്‍ജന്റീനയ്ക്ക് വേണ്ടി ഇതുവരെ 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.

അര്‍ജന്‍റീനയുടെ എക്കാലത്തയും മികച്ച ഫുട്ബോള്‍ താരം എയ്ഞ്ചല്‍ ഡി മരിയ വിരമിക്കുന്നു. ലയണല്‍ മെസിക്കൊപ്പം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട കളിക്കാരനാണ് അര്‍ജന്‍റീനയുടെ ഈ റൈറ്റ് വിങ്ങര്‍.

2024ലെ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് ശേഷം അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കാനാണ് താരത്തിന‍്‍റെ തീരുമാനം. കഴിഞ്ഞ 15 വര്‍ഷമായി അര്‍ജന്‍റീനയുടെ വിശ്വസ്തനായ ഡീ മരിയ കഴിഞ്ഞ ലോകകപ്പിലും നിര്‍ണായക പ്രകടനം കാഴ്ചവെച്ചു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡീ മരിയ തന്നെയാണ് വിരമിക്കലിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. 2022 ലോകകപ്പ് ഫൈനലിലെ ഡി മരിയയുടെ ഗോള്‍ ഏറെ നിര്‍ണായകമായിരുന്നു.

2008-ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഡി മരിയ അര്‍ജന്റീനയ്ക്ക് വേണ്ടി ഇതുവരെ 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. നാല് ലോകകപ്പുകളില്‍ കളിച്ചു. ആറ് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും ഈ 35കാരന്‍ പങ്കെടുത്തിട്ടുണ്ട്. പോർച്ചുഗീസ് ചാമ്പ്യൻമാരായ ബെൻഫിക്ക, റയൽ മാഡ്രിഡ്, PSG, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി ക്ലബ്ബുകളിലും താരം കളിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെയാണ് കോപ്പ അമേരിക്ക നടക്കുന്നത്. യു.എസ്സാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. വിരമിക്കൽ തീരുമാനം ഏറെ ആശങ്കയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. മെസ്സിക്കൊപ്പം അല്ലെങ്കിൽ മെസ്സിയെക്കാളേറെ താരത്തെ ഇഷ്ടപ്പെടുന്ന ആരാധകർ ലോകമെമ്പാടും മരിയ്ക്കുണ്ടെന്നതും ശ്രദ്ധേയമാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നൽകിയതായി ആരോപിക്കപ്പെടുന്ന 10 വ്യക്തികൾക്കും കമ്പനികൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധം പ്രഖ്യാപിച്ചു. മെയ് 14, 15 തീയതികളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാൻ ഇരിക്കെയാണ് ഈ സുപ്രധാന...

Keep exploring...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

More News

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...