പാശ്ചാത്യ മാധ്യമങ്ങളിലൂടെ പുറത്തേക്ക് വരുന്ന നുണകൾ ഉക്രൈനിലെ വിദേശികളെ സാരമായി ബാധിക്കുന്നു

യുദ്ധം തുടങ്ങിയ ശേഷം, ചർച്ചക്ക് പല വട്ടം തയാറായ സെലിൻസ്കിയയെ പിന്തിരിപ്പിച്ചത് അമേരിക്കയാണ്. ആയുധങ്ങളെത്തിക്കാം, യുദ്ധം തുടർന്നോളൂ എന്ന്, ആകാശപാത മുഴുവൻ റഷ്യ പിടിച്ചടക്കിയ രാജ്യത്തോട് അമേരിക്ക പറഞ്ഞു.

| സയിദ് അബി

വെസ്റ്റേൺ മാധ്യമങ്ങൾ വഴി പുറത്തേക്ക് വരുന്ന പ്രോപഗണ്ടകളും നുണകളും ഉക്രൈനിലെ വിദേശികളെ സാരമായി ബാധിക്കുകയാണ്. ഉക്രൈൻ പട്ടാളം കൃത്യമായി നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തെന്നും അതിലൂടെ പ്രതിരോധം കനക്കുന്നു എന്നും, വിദേശികൾക്ക് ഉക്രൈൻ പട്ടാളം സുരക്ഷ നൽകുന്നു എന്നുമുള്ള വാർത്തകൾ റഷ്യയെ പ്രോകോപിക്കുന്നു. പതുക്കെ ആക്കിയ സൈനികനീക്കങ്ങൾ കൂടുതൽ അപകടകരമായി പ്രയോഗിക്കാൻ അവർ തയാറെടുക്കുന്നു.

വിദേശികളെ കവചമാക്കി വെച്ച് റഷ്യയോട് മത്സരിക്കാൻ ഉക്രൈൻ തയാറെടുക്കുന്നു. അമേരിക്കക്കാരും യൂറോപ്യൻസും അറബികളും വളരെ വേഗത്തിൽ ഉക്രൈൻ പ്രദേശത്ത് നിന്ന് പോരുമ്പോൾ ഇന്ത്യക്കാർ തടയപ്പെടുന്നു.

റഷ്യയുടെ ശക്തിയെ ദുർബലപ്പെടുത്തി അവതരിപ്പിക്കുക വഴി,കാര്യത്തിന്റെ ഗൗരവം കുറക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. വിദേശികൾ ഒരുപാടുള്ള നഗരങ്ങളിലേക്ക് ഇപ്പോഴും റഷ്യ പ്രവേശിച്ചിട്ടില്ല. കാര്യത്തിന്റെ ഗൗരവം മുമ്പേ മനസിലാക്കിയ പല രാജ്യങ്ങളിലെയും എമ്പസ്സികൾ പൗരന്മാരെ രാജ്യങ്ങളിലെത്തിച്ചു.

യുദ്ധം തുടങ്ങിയ ശേഷം, ചർച്ചക്ക് പല വട്ടം തയാറായ സെലിൻസ്കിയയെ പിന്തിരിപ്പിച്ചത് അമേരിക്കയാണ്. ആയുധങ്ങളെത്തിക്കാം, യുദ്ധം തുടർന്നോളൂ എന്ന്, ആകാശപാത മുഴുവൻ റഷ്യ പിടിച്ചടക്കിയ രാജ്യത്തോട് അമേരിക്ക പറഞ്ഞു. നാറ്റോയും ആവർത്തിച്ചു. അധികാരം ഒഴിയേണ്ടി വരുമെന്നുള്ളത് കൊണ്ട് മാത്രം സെലിൻസ്കി പൗരന്മാരെ കൊലക്ക് കൊടുക്കുന്നു.

വെസ്റ്റേൺ മാധ്യമങ്ങളെ ആശ്രയിക്കുക വഴി, കാര്യങ്ങളുടെ ഗൗരവം റദ്ദായി.അമേരിക്കക്ക് റഷ്യ ദുർബലമാണ് എന്നൊരു മെസേജ് ലോകത്തോട് ആവർത്തിക്കണം.അതിന്‌ വേണ്ടി നടത്തപ്പെടുന്ന പ്രോപഗണ്ടകൾ വിദേശികളുടെ ജീവനെയാണ് നഷ്ടപ്പെടുത്തുന്നത്

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...