എന്തുകൊണ്ട് ആം ആദ്മി ഒരു സംഘപരിവാര്‍ പ്രൊഡക്ടാണ്?

അടുത്ത ലക്ഷ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടുമാണെന്നാണ് ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ബിജെപി ഭരിക്കുന്ന കര്‍ണാടകയും ബിജെപിക്ക് നല്ല വളക്കൂറുള്ള ആന്ധ്രയും തെലുങ്കാനയും വേണ്ടെന്ന് കൂടിയാണ് അതിനര്‍ത്ഥം.

| ശരത് പുതുക്കുടി

ബിജെപിക്ക് സ്വമേധയാ കടന്നുകയറാന്‍ കഴിയുന്ന എല്ലാ സംസ്ഥാനങ്ങളിലും അവര്‍ കടന്നു കയറി കഴിഞ്ഞു. 55%ളം ക്രിസ്ത്യന്‍ വോട്ടുള്ള മണിപ്പൂരിലും, 27%ളം ക്രിസ്ത്യന്‍ വോട്ടും 20%ളം പിന്നോക്ക വോട്ടുമുള്ള ഗോവയിലും വരെ ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

തലസ്ഥാന നഗരമെന്ന നിലയില്‍ മഹാഭൂരിപക്ഷവും വിവിധ വിഭാഗത്തിലുള്ള വോട്ടര്‍മാരുള്ള പ്രദേശമായ ഡല്‍ഹിയില്‍ അത് സംഭവിച്ചില്ല. ഭരിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ നിലംപരിശാക്കി 2012ല്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി അവിടെ ഭരണം പിടിച്ചു. ബിജെപിക്ക് വളക്കൂറില്ലാത്ത പഞ്ചാബിലും
കോണ്‍ഗ്രസിനെ തകര്‍ത്ത് അതേ ആം ആദ്മി ഭരണത്തിലെത്തിയിരിക്കുന്നു.

അടുത്ത ലക്ഷ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടുമാണെന്നാണ് ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ബിജെപി ഭരിക്കുന്ന കര്‍ണാടകയും ബിജെപിക്ക് നല്ല വളക്കൂറുള്ള ആന്ധ്രയും തെലുങ്കാനയും വേണ്ടെന്ന് കൂടിയാണ് അതിനര്‍ത്ഥം. സംഘപരിവാരത്തിന് ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍ മാത്രം തിരഞ്ഞു പിടിച്ചുള്ള കെജ്രിവാളിന്റെ ഈ നീക്കം നല്ല ഉദ്ധശ ശുദ്ധിയോട് കൂടിയുള്ളതല്ല.

ഭരണത്തിലിരിക്കുന്ന കെട്ടുറപ്പുള്ള സംഘ് വിരുദ്ധ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്ന് പറിച്ചെറിയുക എന്നതാണ് മുഖ്യ അജണ്ട. അത് ഡല്‍ഹിയിലും പഞ്ചാബിലും പൂര്‍ത്തിയായി. സംസ്ഥാനങ്ങളില്‍ ബെല്‍റ്റുള്ള പാര്‍ട്ടികളുടെ കെട്ടുറപ്പ് നഷ്ടമായാല്‍ വോട്ട് സ്പ്ലിറ്റിംഗിലൂടെ ബിജെപിക്ക് അവിടങ്ങളില്‍ കടന്നുകയറാന്‍ എളുപ്പമാണ്. വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച ഉത്തര്‍ പ്രദേശില്‍ പോലും 48% മാത്രമാണ് ബിജെപിക്ക് കിട്ടിയ വോട്ട്. 52%വും ബിജെപി വിരുദ്ധ വോട്ടുകളായിരുന്നു. ആ 52% വോട്ടുകള്‍ പലയിടങ്ങളിലായി വിഭജിച്ചപ്പോള്‍ ബിജെപിക്ക് വിജയം എളുപ്പമായി. ഒന്നുകില്‍ ആം ആദ്മിക്ക് സംഘപരിവാരത്തിന്റെ പുറകില്‍ നിന്നുള്ള പ്രോത്സാഹനമുണ്ട്. അല്ലെങ്കില്‍ അതൊരു സംഘപരിവാര്‍ പ്രൊഡക്ടാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...