പാക്കിസ്ഥാൻ്റെ നാവിക അഭ്യാസം അറബിക്കടലിൽ?; തിരിച്ചടിക്കാൻ ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്ത്‌ ഉൾക്കടലിലേക്ക്

മിസൈൽ പരീക്ഷണം നടത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ എടുത്തതിന് പിന്നാലെ സൈനിക അഭ്യാസം നടത്താനൊരുങ്ങി പാക് നാവിക സേന. അറബിക്കടലിൽ പാക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. മിസൈൽ പരീക്ഷണം നടത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത്‌ തീരത്തു നിന്ന് ഉൾക്കടലിലേക്ക് നീങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. സായുധ സേനകൾക്ക് ജാഗ്രത നിർദേശം നൽകിയതിന് പിന്നാലെയാണ് കനത്ത ആക്രമണ ശേഷിയുള്ള ഇന്ത്യൻ നേവിയുടെ പടക്കപ്പലിൻ്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനിൽ വ്യാഴാഴ്‌ച ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം രാവിലെ ചേരുന്നുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാ സേനയിലെ ഉന്നതരും പങ്കെടുക്കും. അതേസമയം, ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ചേരും.

മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും യോഗം ചേരുന്നുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മോഹൻലാൽ മുതൽ മമ്മൂട്ടി വരെ’; ബോളിവുഡിൽ തിളങ്ങിയ മലയാള നടന്മാർ

അനുരാഗ് കശ്യപിൻ്റെ പുതിയ ചിത്രമായ ബന്ദറിൽ ജയിൽ തടവുകാരൻ്റെ വേഷത്തിൽ മലയാള നടൻ ഇന്ദ്രജിത്ത് സുകുമാരൻ ഈ ആഴ്‌ച ഒരു ഹിന്ദി ചിത്രത്തിൽ സ്‌ക്രീനിൽ എത്തും....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

‘മോഹൻലാൽ മുതൽ മമ്മൂട്ടി വരെ’; ബോളിവുഡിൽ തിളങ്ങിയ മലയാള നടന്മാർ

അനുരാഗ് കശ്യപിൻ്റെ പുതിയ ചിത്രമായ ബന്ദറിൽ ജയിൽ തടവുകാരൻ്റെ വേഷത്തിൽ മലയാള നടൻ ഇന്ദ്രജിത്ത് സുകുമാരൻ ഈ ആഴ്‌ച...

‘ലോകകപ്പ് കളിക്കാന്‍ മലയാളിയും’; ഖത്തറിലും ന്യൂസീലന്‍ഡിലും രണ്ട് ഇന്ത്യക്കാര്‍

ഫുട്‌ബോള്‍ ലാകകപ്പിന് ഇന്ത്യ കളിക്കുന്നില്ലെങ്കിലും രണ്ട് ഇന്ത്യന്‍ വംശജര്‍ ഭാരതത്തിൻ്റെ ഫുട്‌ബോള്‍ പെരുമകാക്കും. തഹ്‌സീന്‍ മുഹമ്മദ് ഖത്തറിന് വേണ്ടിയും...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര...

കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന ട്രംപിൻ്റെ ഏലിയൻ വെബ്സൈറ്റ്; രഹസ്യങ്ങൾ ഇവയാണ്

അമേരിക്കൻ ​ഗവൺമെന്റ് ഏലിയൻസ് വെബ്സൈറ്റ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ബഹിരാകാശത്ത് നിന്നുള്ള അന്യഗ്രഹ ജീവികളെ കുറിച്ചുള്ളതാണെന്ന്...

ദേശീയ പാതകളിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ, നിയമങ്ങളിൽ മാറ്റം

ഇന്ത്യയിലെ ദേശീയ പാതകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വലിയ വാർത്തകളുണ്ട്. ഹൈവേകളിലെ ദീർഘകാലമായി നിലനിൽക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അടുത്തിടെ നടത്തിയ ടെലിഫോൺ സംഭാഷണം അന്താരാഷ്ട്ര...

കടൽ ചോക്ക്പോയിന്റുകൾ പുതിയ യുദ്ധക്കളമായി മാറിയത് എന്തുകൊണ്ടാണ്?

രണ്ടാം ലോകമഹായുദ്ധം മുതൽ അമേരിക്കയുടെ വിദേശനയ തന്ത്രത്തിൻ്റെ അടിസ്ഥാനം സുപ്രധാന കടൽ പാതകളുടെയും ഇടുങ്ങിയ ചോക്ക് പോയിന്റുകളുടെയും നിയന്ത്രണം...

ബന്ധുനിയമനം, മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണൽ സ്റ്റാഫിൽ

വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുനിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ്...