...
Home News Kerala കേരളത്തിൽ പത്തിലധികം പേരെ വിവാഹം ചെയ്‌തു കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

കേരളത്തിൽ പത്തിലധികം പേരെ വിവാഹം ചെയ്‌തു കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

തിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്‌തത്

267

വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. കേരളത്തിൽ വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്‌ത്‌ കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്‌മയാണ് അറസ്റ്റിലായത്.

ഓൺലൈനിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടു മുമ്പാണ് അറസ്റ്റ്.

തിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. 45 ദിവസം മുമ്പ് വിവാഹം കഴിച്ചയാളെയും കബളിപ്പിച്ചാണ് അടുത്ത വിവാഹത്തിന് ഒരുങ്ങിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.