...
Home News Kerala ജമാഅത്തെ ഇസ്ലാമി- കോൺഗ്രസ് ബന്ധം; വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം

ജമാഅത്തെ ഇസ്ലാമി- കോൺഗ്രസ് ബന്ധം; വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം

ദേശീയ താത്പര്യത്തിന് എതിരെ തിരിയാൻ അനുയായികളെ പ്രോൽസാഹിപ്പിക്കുന്നു

190

ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം കോൺഗ്രസ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ വിനയായി. ജമാഅത്തെ ഇസ്ലാമിക്കെതിരെ സത്യവാങ്ങ്മൂലം നൽകിയത് 2014ൽ ആണ്. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനയെ അവഗണിക്കുന്നുവെന്ന് എന്നാണ് സത്യവാങ്ങ്മൂലം.

ദേശീയ താത്പര്യത്തിന് എതിരെ തിരിയാൻ അനുയായികളെ പ്രോൽസാഹിപ്പിക്കുന്നു. സത്യവാങ് മൂലം നൽകുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയും ആയിരുന്നു.

വിഡി സതീശൻ അന്ന് ഭരണകക്ഷി എംഎൽഎ ആയിരുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ അന്വേഷണം വേണമെന്ന ഹർജിയിലായിരുന്നു യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.