13 March 2026

വൈറ്റ് പേപ്പര്‍ പ്രൊപ്പോസല്‍; യുകെ പഠനരംഗത്തെ പുതിയ മാറ്റങ്ങള്‍?

നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ ശേഷം വൈറ്റ് കോളര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കും

ഈ പ്രൊപ്പോസലില്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിക്കുന്നതായ വന്‍ മാറ്റങ്ങള്‍ ഇല്ല. എങ്കിലും, വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കേണ്ടതും അറിയേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇതിലുണ്ട്:

Gradaute Route Visa അവലോകനം

പഠനം പൂര്‍ത്തിയായതിന് ശേഷം രണ്ട് വര്‍ഷം തൊഴില്‍ അന്വേഷിക്കാന്‍ അനുവദിക്കുന്ന ഗ്രാജുവേറ്റ് റൂട്ടിനെ കുറിച്ച് സര്‍ക്കാര്‍ അവലോകനം നടത്തി വരികയാണ്.

വിദ്യാര്‍ഥികളുടെ ഈ വിസ കാലാവധി രണ്ട് വര്‍ഷം എന്നത് 18 മാസങ്ങള്‍ ആയി ചുരുക്കാന്‍ ആണ് നിലവിലെ പ്രൊപോസല്‍ പ്രകാരമുള്ള ആവശ്യം. എന്നാല്‍, നിലവില്‍ ഈ സെപ്റ്റംബറില്‍ പോവുന്ന വിദ്യാര്‍ഥികളെ ഇത് ബാധിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരാനിടയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗുണനിലവാര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന

റാങ്കിങ് കുറവുള്ള സര്‍വകലാ ശാലകളില്‍ നിന്നുള്ള അപേക്ഷകള്‍ കുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

റാങ്കിങ്ങുള്ള സര്‍വകലാ ശാലകളില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ ശേഷം വൈറ്റ് കോളര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കും. ഈ തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കുള്ള അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ അംഗീകാരവും നല്‍കുന്നുണ്ട്.

CAS ലെറ്ററും അഡ്‌മിഷന്‍ പ്രക്രിയയും

വിദ്യാര്‍ത്ഥികളുടെ ഉദ്ദേശശുദ്ധിയും യോഗ്യതയും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ കൃത്യതയോടെയുള്ള രേഖാപ്രവര്‍ത്തനങ്ങളാണ് നിര്‍ദേശിക്കുന്നത്. പഠനം മാത്രം മുന്നില്‍ കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊന്നും ഭയപ്പെടേണ്ട വിഷയമല്ല. ഈ നടപടി കൂടുതലും വ്യാജ അപേക്ഷകളെ തടയാന്‍ ഉള്ളതുമാണ്.

നമുക്ക് വഴി മുന്നോട്ടാണ്..! 2025 സെപ്റ്റംബര്‍ ഇന്‍ടേക്കിനായി ഇപ്പോഴേ അപേക്ഷിച്ചാല്‍, യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരവും, മികച്ച / ടോപ് റാങ്കിങ്ങുമുള്ള യൂണിവേഴ്‌സിറ്റികളില്‍ 50% വരെ മാര്‍ക്കോടെ അഡ്‌മിഷന്‍ ഉറപ്പാക്കുകയും, യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എട്ട് ലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പ് നേടുവാനും കഴിയും. ഇതെല്ലാം ഗൈഡന്‍സ് പ്ലസ് വഴി വളരെ എളുപ്പത്തില്‍ ആണ്.

ഗൈഡന്‍സ് പ്ലസ് തിരഞ്ഞെടുക്കണം?

സൗജന്യ കൗണ്‍സലിംഗ്, സ്‌കോളര്‍ഷിപ്പുകള്‍, വിസ ഫയലിംഗ് മുതല്‍ CAS വരെ പ്രൊഫഷണല്‍ ഹാന്‍ഡ്‌ലിംഗ്,

പോസ്റ്റ് അറൈവല്‍ സഹായങ്ങള്‍:

താമസ സൗകര്യങ്ങള്‍ക്കായുള്ള സഹായം, പാര്‍ട്ട് ടൈം ജോലി കണ്ടെത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, എയര്‍പോര്‍ട്ട് പിക്കപ്പ് സൗകര്യം

2024ല്‍ ഉന്നത പഠനത്തിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍, 95% പേര്‍ക്കും മികച്ച യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ഉറപ്പാക്കി കൊണ്ട്, ഗൈഡന്‍സ് പ്ലസ് എങ്ങനെ വിദ്യാര്‍ത്ഥികളുടെ ഒപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നത് തെളിയിക്കുന്നു. അതിനോടൊപ്പം, യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങളുടെ നോര്‍തേണ്‍ അയര്‍ലണ്ടിലെ ഓഫീസ് വഴി നേരിട്ട് പിന്തുണയും വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കുന്നതാണ്.

വൈറ്റ് പേപ്പര്‍ പ്രൊപ്പോസലുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വ്യക്തതയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമാണ് ഗൈഡന്‍സ് പ്ലസ് നല്‍കുന്നത്. പഠന സുരക്ഷ, സ്‌കോളര്‍ഷിപ്പുകള്‍, അഡ്‌മിഷനിലെ എളുപ്പവഴികള്‍- എല്ലാം ഒരിടത്ത്. യുകെ ഉന്നത വിദ്യാഭ്യാസം യാത്ര തുടങ്ങാന്‍ ഉടൻ ബന്ധപ്പെടുക: www.guidanceplus.in ഫോൺ: +91 77369 88854, +91 79942 69444

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Share

More Stories

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

Featured

More News