വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

അഞ്ചുവർഷം മുസ്ലിം മതാചാരം പാലിക്കണം എന്ന ഭേദഗതിക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്‌തുള്ള ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ച് സുപ്രീം കോടതി. വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ നൽകിയിരിക്കുക ആണ് സുപ്രീം കോടതി.

അഞ്ചുവർഷം മുസ്ലിം മതാചാരം പാലിക്കണം എന്ന ഭേദഗതിക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിന് ഒടുവിലാണ്, മെയ് 22ന് നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ഇടക്കാല വിധിക്കായി മാറ്റിയത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും പുതിയ നിയമനം സുപ്രീം കോടതി നേരത്തേ മരവിപ്പിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഓരോ ആഴ്ചയും ഒരു ടൺ ബഹിരാകാശ മാലിന്യം ഭൂമിയിലേക്ക് തിരിച്ചെത്തുന്നു

ബഹിരാകാശ പര്യവേക്ഷണവും ഉപഗ്രഹ വിക്ഷേപണങ്ങളും അതിവേഗം വർധിക്കുന്നതിനിടെ, ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു വെല്ലുവിളിയും ശക്തമാകുന്നു. ഓരോ ആഴ്ചയും ഏകദേശം ഒരു മെട്രിക് ടൺ ബഹിരാകാശ അവശിഷ്ടങ്ങൾ...

Keep exploring...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

Related Articles

ഓരോ ആഴ്ചയും ഒരു ടൺ ബഹിരാകാശ മാലിന്യം ഭൂമിയിലേക്ക് തിരിച്ചെത്തുന്നു

ബഹിരാകാശ പര്യവേക്ഷണവും ഉപഗ്രഹ വിക്ഷേപണങ്ങളും അതിവേഗം വർധിക്കുന്നതിനിടെ, ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു വെല്ലുവിളിയും ശക്തമാകുന്നു. ഓരോ ആഴ്ചയും ഏകദേശം...

പേപ്പർ ചോർച്ച കേസിൽ ജഡ്‌ജിയെ സ്ഥലം മാറ്റി, അജയ് ഗുപ്‌ത കേസ് പരിഗണിക്കും

ഡൽഹി ഹൈക്കോടതി ഡൽഹി ഹയർ ജുഡീഷ്യൽ സർവീസിൽ (ഡിഎച്ച്ജെഎസ്) വലിയൊരു ഭരണപരമായ പുനഃസംഘടന നടത്തി, 138 ജഡ്‌ജിമാരെ സ്ഥലം...

കനേഡിയൻ പൗരത്വ നിയമത്തിൽ നിർണായക മാറ്റം; വിദേശത്ത് ജനിച്ച കൂടുതൽ പേർക്ക് പൗരത്വത്തിന് അവസരം

കനേഡിയൻ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി കാനഡ സർക്കാർ. 2025 ഡിസംബർ 15-ന് പാസാക്കിയ ബിൽ C-3 പ്രകാരം,...

ലോട്ടറിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി പിടിയില്‍

ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി ദിനേശ് (25) ആണ്...

ഈജിപ്തിലെ പിരമിഡുകളേക്കാൾ പഴക്കമുള്ളതോ? ഇന്തോനേഷ്യയിലെ ഗുണുങ് പഡാങ് സൃഷ്ടിച്ച ശാസ്ത്രീയ വിവാദം

ലോകത്തിലെ ഏറ്റവും പുരാതനമായ പിരമിഡുകളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈജിപ്തിലെ ഗിസ പിരമിഡുകളാണ്. ക്രിസ്തുവിന് മുമ്പ് ഏകദേശം...

അമേരിക്കൻ ‘ബുദ്ധി’ ചോർത്തി ചൈനീസ് സൈന്യം; യുഎസ് എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ വികസിപ്പിച്ചതായി റിപ്പോർട്ട്

അമേരിക്കൻ കമ്പനികളായ ഓപ്പൺ എഐ , ആന്ത്രോപിക്ക് എന്നിവ വികസിപ്പിച്ചെടുത്ത അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ...

ശരദ് പവാർ ഇതുവരെ ബിജെപിയിൽ ചേരാത്തത് എന്തുകൊണ്ട്?

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് ചന്ദ്ര പവാർ) അഥവാ...

കോമൺവെൽത്ത് ഗെയിംസ്; ജെയ്‌സ്മിൻ ലംബോറിയക്കും പ്രീതി പവാറിനും സ്വർണം

ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ ബോക്സിങ് ഫൈനൽ പോരാട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച...