...
Home News Kerala ജില്ലാ കോടതികളിലെ കേസ് വിവരങ്ങൾ ഇനി വാട്‌സ് ആപ്പില്‍ ലഭ്യമാകും

ജില്ലാ കോടതികളിലെ കേസ് വിവരങ്ങൾ ഇനി വാട്‌സ് ആപ്പില്‍ ലഭ്യമാകും

കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും ഇനി വാട്‌സ് ആപ്പ് മുഖേന ലഭിക്കും

211

ജില്ലാ കോടതികളിലെ കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും ഇനി വാട്‌സ് ആപ്പ് മുഖേന ലഭിക്കും. ജില്ലാ പ്രിൻസിപ്പൽ കോടതി മുതൽ മുൻസിഫ് കോടതി വരെയാണ് ഈ സൗകര്യം ലഭ്യമാകുക.

നേരത്തെ ഹൈക്കോടതി വിവരങ്ങൾ വാട്‌സ് ആപ്പിൽ ലഭ്യമാക്കിയിരുന്നു. ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ നിന്ന് മാത്രമേ സന്ദേശം ലഭ്യമാകൂ എന്നതിനാൽ സിസ്റ്റത്തിൽ വാട്‌സ് ആപ്പ് നമ്പർ ലഭ്യമാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.