കേരളത്തിൽ നവകേരള യാത്രക്കിടെ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്മാന് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഗണ്മാന് അനില്‍കുമാര്‍, പൊലീസുകാരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്മാന് ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും


