ഹോട്ടലിലെ തീപിടുത്തത്തിൽ മരണം 21 ആയി, ഏറെയും വിദേശികൾ

താമസക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്, ഇതാണ് ദുരന്തത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചത്

ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

പ്രധനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌ത വ്യകതമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.

ലെമൺ ഗ്രീൻ ഹോട്ടലിൽ അനുമതിയില്ലാതെ 25 മുറികൾ പ്രവർത്തിച്ചുവെന്നാണ് വിവരം. ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് റിപ്പോർട്ട്. 6 മുറികൾക്കായിരുന്നു ലൈസൻസ് പ്രകാരം അനുമതി. എന്നാൽ 25 ഓളം മുറികൾ ഹോട്ടലിൽ ഉണ്ടായിരുന്നതായി വിവരം. പ്രാദേശികവാസികൾ നൽകുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലിൽ അപകടം നടക്കുമ്പോൾ നിരവധി താമസക്കാരുണ്ടായിരുന്നു.

ഇവരിൽ ഭൂരിഭാഗവും ചികിത്സക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. താമസക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗുരുപൂര്‍ണിമ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാൽ കഴുകി അനുയായികള്‍

ഗുരുപൂര്‍ണിമ ദിനത്തില്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാൽ കഴുകി അനുയായികൾ. ഇതിൻ്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയർന്നിരിക്കുന്നത്. ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

ഗുരുപൂര്‍ണിമ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാൽ കഴുകി അനുയായികള്‍

ഗുരുപൂര്‍ണിമ ദിനത്തില്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാൽ കഴുകി അനുയായികൾ. ഇതിൻ്റെ വീഡിയോ പുറത്തിറങ്ങിയതിന്...

കാവേരി വിഷയം; കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ഡികെ ശിവകുമാർ

കാവേരി നദീജല വിഷയത്തിൽ കർണാടകയിലെ കർഷകരുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തൻ്റെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഉപമുഖ്യമന്ത്രി ഡികെ...

ഇറാനുമായുള്ള സംഘർഷം; യുഎസ് സൈനിക കരുതൽ ശേഖരത്തിൽ കടുത്ത സമ്മർദ്ദമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള തുടർച്ചയായ സംഘർഷം അമേരിക്കൻ സൈനിക കരുതൽ ശേഖരത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന ഉന്നത...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള ഹൈക്കോടതിയിൽ...

ഇറാനെതിരായ ആക്രമണം താൽക്കാലികമായി റദ്ദാക്കി അമേരിക്ക; കരാറിന് തയ്യാറായാൽ ചർച്ചയെന്ന് ട്രംപ്

ഇറാനുമായി വേഗത്തിൽ ഒരു കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ, ഇറാനെതിഎരായ ആസൂത്രിത സൈനിക ആക്രമണം റദ്ദാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

കനത്ത മഴ; കേരളത്തിൽ എട്ട് മരണം; 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കനത്ത മഴയിൽ കേരള സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽ ഇതുവരെ എട്ട് പേർ മരിച്ചതായും അത്രയും...

അയോധ്യ മെഡിക്കൽ കോളേജിൽ ബോംബ് നിർമ്മാണ കുറിപ്പ് കണ്ടെത്തി; വിദ്യാർത്ഥി കസ്റ്റഡിയിൽ

അയോധ്യയിലെ രാജർഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജിലെ എക്സ്-റേ വിഭാഗത്തിൽ നിന്ന് ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട കൈപ്പടയിലെഴുതിയ...

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ഇഡാഹോയിലെ റെസ്റ്റോറന്റിൽ അക്രമം; നിരവധിപേർ കൊല്ലപ്പെട്ടു

അമേരിക്കയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് തെക്കൻ ഇഡാഹോയിലെ ട്വിൻ ഫാൾസിൽ വെടിവയ്പ്പ്. പ്രശസ്തമായ 'ഇൻ-എൻ-ഔട്ട് ബർഗർ' റെസ്റ്റോറന്റ് ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ...