നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി

മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും.

മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് കോടതി ചോദിച്ചു. ഹർജി വിശദമായി കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

നഴ്‌സുമാരുടേത് ലൈംഗിക വത്കരിക്കപ്പെട്ട തൊഴിൽ; വിവാദ പരാമർശവുമായി കങ്കണ

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതെന്നും നഴ്‌സുമാരുടേത് ഏറ്റവും ലൈംഗിക വത്കരിക്കപ്പെട്ട തൊഴിലെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടിയും എംപിയുമായ കങ്കണ റണാവത്ത്. ഒന്നും രണ്ടും...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

നഴ്‌സുമാരുടേത് ലൈംഗിക വത്കരിക്കപ്പെട്ട തൊഴിൽ; വിവാദ പരാമർശവുമായി കങ്കണ

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതെന്നും നഴ്‌സുമാരുടേത് ഏറ്റവും ലൈംഗിക വത്കരിക്കപ്പെട്ട തൊഴിലെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടിയും...

എലോൺ മസ്‌കിൻ്റെ ട്രബിൾഷൂട്ടറായി മാറിയ ഈ ഇന്ത്യക്കാരൻ സ്‌പേസ് എക്‌സ് ഐപിഒയിൽ നിന്ന് 8.5 ലക്ഷം കോടി രൂപ സമ്പാദിക്കും

ലോകത്തിലെ പ്രശസ്‌തനും സ്വാധീനമുള്ളതുമായ വ്യവസായികളിൽ ഒരാളായി എലോൺ മസ്‌ക് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും...

സിഎംആര്‍എല്‍- എക്‌സാലോജിക് ‘ഇഡികേസ്’; അന്വേഷണത്തിന് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസിലെ ഇഡി അന്വേഷണ അനുമതിക്ക് പിന്നാലെ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം...

കനത്ത മഴ: പൊൻമുടി ടൂറിസം കേന്ദ്രം അടച്ചു; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ...

ജാതി സമവാക്യവും എസ്‌.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങളുമായി സി.പി.ഐ.എം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ ജാതി...

‘ചിരിപ്പിച്ചും കരയിപ്പിച്ചും’; നടൻ സലിം കുമാര്‍ വിടവാങ്ങി, മലയാളത്തിൻ്റെ അന്ത്യാഞ്ജലി

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

അന്യഗ്രഹജീവികളിൽ നിന്ന് സിഗ്നൽ ലഭിച്ചാൽ എന്തുചെയ്യണം; ശാസ്ത്രജ്ഞർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിശാലമായ ഈ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ബുദ്ധിയുള്ള മറ്റ് ജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടോ? പതിറ്റാണ്ടുകളായി മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന, ശാസ്ത്രലോകം ഉത്തരം...

മഴയിൽ മതിലിടിഞ്ഞ് കാസർകോട് കുട്ടികൾക്ക് ദാരുണാന്ത്യം; പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു

കാസർകോട്, അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി.എച്ച്.സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ...