...
Home News Kerala ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോൾ തന്നെ ബജറ്റിൽ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ ആശങ്ക; ചന്ദ്രികയിൽ സാദിഖലി...

ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോൾ തന്നെ ബജറ്റിൽ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ ആശങ്ക; ചന്ദ്രികയിൽ സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം

പിറക്കട്ടെ ലഹരി മുക്ത ​ഗ്രാമങ്ങൾ എന്ന തലക്കെട്ടോട് കൂടിയാണ് ലേഖനം

2

കേരള സംസ്ഥാന സർക്കാരിൻ്റെ മദ്യ നികുതി ഇളവിൽ വിമർശനവുമായി മുസ്ലീംലീഗ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിമർശനം ഉയർത്തിയത്. സുപ്രഭാതം ദിനപത്രത്തിലും ചന്ദ്രികയിലുമാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചു കൊണ്ട് ലേഖനം ഏഴുഴുതിയത്.

ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോൾ തന്നെ ബഡ്‌ജറ്റിൽ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിലുള്ള ആശങ്കകൾ ദൂരികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിറക്കട്ടെ ലഹരി മുക്ത ​ഗ്രാമങ്ങൾ എന്ന തലക്കെട്ടോട് കൂടിയാണ് ലേഖനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.