വീണ്ടുമൊരു മോദി ബയോപിക്; ഇത്തവണ സത്യരാജ്

പുതിയ ബയോപിക് ബൊളീവുഡിലെ പ്രമുഖ നിർമ്മാണ കമ്പനി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷിൽ ഭാഷകളിൽ ആയി നിർമ്മിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ആയി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തെന്നിന്ത്യൻ നടൻ സത്യരാജ് ആണ് ഇത്തവണ മോദി ആയി അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

2019 ൽ ആണ് മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ഇറങ്ങിയിരുന്നത്. പി എം നരേന്ദ്ര മോദി എന്ന പേരിൽ വന്ന സിനിമയിൽ വിവേക് ഒബ്രോയ് ആയിരുന്നു നായകൻ ആയി എത്തിയത്. ഓമങ് കുമാർ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയിലും വിവേക് ഒബ്രോയ് സാന്നിധ്യം ഉണ്ടായിരുന്നു.

പുതിയ ബയോപിക് ബൊളീവുഡിലെ പ്രമുഖ നിർമ്മാണ കമ്പനി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷിൽ ഭാഷകളിൽ ആയി നിർമ്മിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എങ്കിലും പ്രശസ്ത അനലൈസ്റ്റ് രമേശ്‌ ബാല യാണ് എക്സ് ലൂടെ ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മൗനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്, ഞാൻ വളരെ വേഗം ബംഗ്ലാദേശിലേക്ക് മടങ്ങും’: ഷെയ്ഖ് ഹസീന

ഇന്ത്യയിൽ പ്രവാസിയായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പ്രധാന പ്രസ്‌താവന ഇറക്കി. 'തൻ്റെ മൗനത്തെ ബലഹീനതയായി കണക്കാക്കരുതെന്ന്' പറഞ്ഞു. വളരെ വേഗം ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് അവർ വ്യക്തമാക്കി. രാജ്യത്ത് ശാരീരികമായി ഇല്ലാതിരിക്കുന്നത് താൻ വെറുതെ ഇരിക്കുകയാണെന്നല്ലെന്ന് ഒരു ഇമെയിൽ അഭിമുഖത്തിൽ സംസാരിച്ച ഹസീന പറഞ്ഞു. 'തൻ്റെ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾക്കായി നിരന്തരം പോരാടുന്നുണ്ടെന്നും അന്താരാഷ്ട്ര...

Keep exploring...

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...

‘മൗനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്, ഞാൻ വളരെ വേഗം ബംഗ്ലാദേശിലേക്ക് മടങ്ങും’: ഷെയ്ഖ് ഹസീന

ഇന്ത്യയിൽ പ്രവാസിയായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പ്രധാന പ്രസ്‌താവന ഇറക്കി. 'തൻ്റെ മൗനത്തെ ബലഹീനതയായി...

More News

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ...

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...

‘മൗനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്, ഞാൻ വളരെ വേഗം ബംഗ്ലാദേശിലേക്ക് മടങ്ങും’: ഷെയ്ഖ് ഹസീന

ഇന്ത്യയിൽ പ്രവാസിയായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പ്രധാന പ്രസ്‌താവന ഇറക്കി. 'തൻ്റെ മൗനത്തെ ബലഹീനതയായി...

ഭോജ്‌ശാലയിൽ ഹിന്ദു സംഘടനകളുടെ വിജയാഘോഷം

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയത്തിൽ ഹിന്ദു സംഘടനകൾ 'വിജയാഘോഷം' സംഘടിപ്പിച്ചു. പ്രതിഷ്‌ഠയോടെയും 'മഹാവിജയ മഹോത്സവം' ആരംഭിച്ചതോടെ ധാറിൽ...

തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നീക്കം ചെയ്യാനുള്ള തീരുമാനം സുപ്രീം കോടതി ശരിവച്ചു

തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുപ്രധാനവും ശ്രദ്ധേയവുമായ ഒരു വിധി പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ്...

മുകേഷ് അംബാനിയുടെ റിലയൻസും ചൈനയുടെ സിഎടിഎല്ലും ഒരു പ്രധാന ഇടപാടിന് തയ്യാറെടുക്കുന്നു

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ്ജ മേഖലയിൽ മറ്റൊരു പ്രധാനവും തന്ത്രപരവുമായ നീക്കം നടത്താൻ തയ്യാറെടുക്കുകയാണ്....

ക്ഷേത്ര സ്വർണ്ണം വിൽക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി

ക്ഷേത്ര ട്രസ്റ്റുകളുടെയോ രാജ്യത്തുടനീളമുള്ള ഏതെങ്കിലും മതസ്ഥാപനങ്ങളുടെയോ കൈവശമുള്ള സ്വർണ്ണത്തിന് ധനസമ്പാദന പദ്ധതി അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് ചൊവ്വാഴ്‌ച ഭാരത് സർക്കാർ...

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ...