വധശിക്ഷയ്‌ക്കെതിരായ ആഗോള മൊറട്ടോറിയം; യുഎൻ പ്രമേയത്തെ എതിർത്ത് ഇന്ത്യ

വധശിക്ഷ നടപ്പാക്കുന്നതിന് ആഗോളതലത്തിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് ഇന്ത്യ. മെക്സിക്കോ മുന്നോട്ടുവച്ച പ്രമേയത്തെ 133 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയുൾപ്പെടെ 33 രാജ്യങ്ങൾ എതിർത്തു. 16...