...
Home News National രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രസർക്കാർ അവസാനിപ്പിക്കുന്നു

രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രസർക്കാർ അവസാനിപ്പിക്കുന്നു

കേന്ദ്രസർക്കാരിൽ പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്.

177

രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു. ഇനിവരുന്ന രണ്ട് വര്‍ഷത്തിനകം ഉത്പാദനം പൂര്‍ണമായും നിര്‍ത്താനാണ് തീരുമാനം. കേന്ദ്രസർക്കാരിൽ പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം അവസാനിപ്പിക്കാനാണ് കേന്ദ്രം സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനകം ഉത്പാദനം പൂര്‍ണമായും നിര്‍ത്താനാണ് തീരുമാനം എന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.