...
Home Entertainments ഐഇഎസ്എഫ്കെ; ഷോർട്ട് ഫിലിം ഡോക്യുമെൻ്ററി ഫെസ്റ്റിവലിലേക്ക് രജിസ്റ്റർ ചെയ്യാം

ഐഇഎസ്എഫ്കെ; ഷോർട്ട് ഫിലിം ഡോക്യുമെൻ്ററി ഫെസ്റ്റിവലിലേക്ക് രജിസ്റ്റർ ചെയ്യാം

ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമാ വിഭാഗങ്ങളിലായി നൂറിലധികം സിനിമകൾ പ്രദർശിപ്പിക്കും. സംവിധായകരുമായുള്ള മുഖാമുഖങ്ങളും പ്രത്യേക പാക്കേജുകളും ഉണ്ടാകും.

130

ഇൻഡിപെൻഡൻ്റ് ആൻഡ് എക്സ്‌പെരിമെൻ്റൽ ഷോർട്ട് ഫിലിം ഡോക്യുമെൻ്ററി ഫെസ്റ്റിവലിൻ്റെ ഏഴാമത് എഡിഷൻ നവംബർ 6 മുതൽ 9 വരെ കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കും . അന്താരാഷ്ട്ര മത്സരവിഭാഗമുള്ള കേരളത്തിലെ ഒരേയൊരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആണ് ഐഇഎസ്എഫ്കെ.

ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമാ വിഭാഗങ്ങളിലായി നൂറിലധികം സിനിമകൾ പ്രദർശിപ്പിക്കും. സംവിധായകരുമായുള്ള മുഖാമുഖങ്ങളും പ്രത്യേക പാക്കേജുകളും ഉണ്ടാകും. ഡെലിഗേറ്റ് രജിസ്ട്രേഷന് 500 രൂപ (വിദ്യാർഥികൾക്ക് 300) 9895286711 എന്ന നമ്പരിലേക്ക് ഗൂഗിൾ പേ ചെയ്യുക. പ്രവേശനം ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.