...
Home Podcast നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില | Inside India’s Living Hell: Cellular Jail

നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില | Inside India’s Living Hell: Cellular Jail

297

“മറ്റൊരു മനുഷ്യന്റെ മുഖം പോലും കാണാൻ കഴിയാത്ത വിധം നിർമ്മിക്കപ്പെട്ട ഒരു ജയിലിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇതാണ് ആന്തമാനിലെ ‘കാലാപാനി’യുടെ ഭീകര സത്യം.” സ്വാതന്ത്ര്യ സമര സേനാനികളുടെ കണ്ണുനീരും ചോരയും വീണ ആന്തമാനിലെ സെല്ലുലാർ ജയിലിന്റെ കാണാപ്പുറങ്ങൾ. ഭയപ്പെടുത്തുന്ന ശിക്ഷാ രീതികളും ജയിലിന്റെ രഹസ്യങ്ങളും ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.