Podcast

“മനസ്സുകളുടെ പ്രണയ ഗന്ധർവൻ” | Padmarajan 

https://youtu.be/puIcMnHd3b0 ചില പ്രണയങ്ങൾ അങ്ങനെയാണ്... യാത്രാമൊഴി പറയാതെ, ഒന്ന് തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോകും..." മലയാളിയെ ഇത്രയധികം പ്രണയിക്കാനും വിരഹത്തിന്റെ നോവറിയാനും പഠിപ്പിച്ച മറ്റൊരു സംവിധായകനുണ്ടോ? തൂവാനത്തുമ്പികളിലെ ക്ലാരയുടെ കുസൃതിച്ചിരിയിലും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയയുടെ...