തിയേറ്ററിൽ കൈയ്യടി നേടാൻ ജയനും; റീ റിലീസിനൊരുങ്ങി ‘മീൻ’

സൂപ്പർഹിറ്റ് ചിത്രമായ ഗജിനി ഉൾപ്പെടെ റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയ റോഷിക എന്റർപ്രൈസസാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ജയന്റെ കൂടുതൽ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് റീമാസ്റ്റർ ചെയ്ത് പുറത്തിറക്കാനാണ് റോഷിക എന്റർപ്രൈസസിന്റെ പദ്ധതി.

മലയാള സിനിമയിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പഴയകാല ഹിറ്റ് സിനിമകളും പണ്ട് ഹിറ്റാകാതെ പോയി പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമകളുമെല്ലാം ഇപ്പോൾ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങുന്നുണ്ട്. മോഹൻലാലിൻെറയും മമ്മൂട്ടിയുടേയും സിനിമകൾ റീറിലീസിനായി എത്തിയിരുന്നു.

ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്‌ഫടികം തുടങ്ങിയ സിനിമകൾ റീ റിലീസില്‍ കോടികളാണ് വാരികൂട്ടിയത്. ആ നിരയിലേക്ക് എത്തുകയാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർസ്റ്റാർ ജയൻ. ടി ദാമോദരൻ തിരക്കഥയെഴുതി ഐവി ശശി സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ജയന്റെ മീൻ എന്ന ചിത്രമാണ് ഇപ്പോൾ റീ റിലീസിന് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

2k ദൃശ്യഭംഗിയിൽ 5.1 ഡോൾബി അറ്റ്‌മോസ് ശബ്ദമികവോടെയാണ് മീൻ വർഷങ്ങൾക്കിപ്പുറം പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. 2025 ഫെബ്രുവരിയിൽ ചിത്രം റീ റിലീസ് ചെയ്യും. ചെന്നൈയിലും മുംബൈയിലുമായി ചിത്രത്തിന്റെ റീമാസ്റ്ററിങ് നടക്കുകയാണ്. മധു, സീമ, ശ്രീവിദ്യ, അടൂർ ഭാസി, ജോസ്, ശങ്കരാടി, അംബിക, ബാലൻ കെ നായർ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജി ദേവരാജന്‍ സംഗീതം നല്‍കിയ മീനിലെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ പ്ലേലിസ്റ്റിലുണ്ട്.

സൂപ്പർഹിറ്റ് ചിത്രമായ ഗജിനി ഉൾപ്പെടെ റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയ റോഷിക എന്റർപ്രൈസസാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ജയന്റെ കൂടുതൽ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് റീമാസ്റ്റർ ചെയ്ത് പുറത്തിറക്കാനാണ് റോഷിക എന്റർപ്രൈസസിന്റെ പദ്ധതി. ജി ദേവരാജൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളൊക്കെ വലിയ ജനപ്രീതി നേടിയിരുന്നു

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...