മേഘന ഗുല്‍സര്‍ സംവിധാനം; പൃഥ്വിരാജിന് നായിക കരീന കപൂര്‍

ജഗ്ലീ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

മലയാള താരം പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. പ്രശസ്ത സംവിധായിക മേഘന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ദായ്‌രാ എന്ന സിനിമയിലിനു പൃഥ്വിരാജ് നായകനാകുന്നത്. കരീന കപൂര്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക.

ജഗ്ലീ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ചില കഥകള്‍ കേള്‍ക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ദായ്‌രാ എനിക്ക് അങ്ങനെയാണ്. മേഘന ഗുല്‍സറിനും കരീന കപൂറിനും ഒപ്പം സിനിമ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എല്ലാവര്‍ക്കും വിഷു ആശംസകള്‍’, എന്നാണ് പൃഥ്വിരാജ് എഴുതിയത് .

‘നിയമത്തിന്റെയും നീതിയുടെയും രേഖകള്‍ കടന്നുപോകുമ്പോള്‍. കരീനയും പൃഥ്വിരാജ് സുകുമാരനുമൊപ്പം ദായ്‌രാ ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ്. ജംഗ്ലീ പിക്ചേഴ്സിനും എന്റെ സഹ-എഴുത്തുകാരായ യാഷ് കേശവാനിക്കും സിമ അഗര്‍വാളിനുമൊപ്പം ഏറെ പ്രതീക്ഷയോടെയുള്ള യാത്ര ആരംഭിക്കുന്നു’, എന്നാണ് മേഘന ഗുല്‍സാര്‍ സമൂഹമാധ്യമത്തില്‍ സിനിമയെ കുറിച്ച് എഴുതിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ലാബിൽ വളർത്തിയ സ്വർണം; ആഭരണ വിപണിയിലെ പുതിയ ട്രെൻഡോ, ഭാവിയുടെ നിക്ഷേപമോ?

പരീക്ഷണശാലകളിൽ വളർത്തിയ വജ്രങ്ങൾ ആഭരണ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെ, ഇപ്പോൾ "ലാബിൽ വളർത്തിയ സ്വർണം" എന്ന ആശയവും ശ്രദ്ധ നേടുന്നു. ഖനികളിൽ നിന്ന്...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

‘ഒരു സ്ത്രീയെ കളിയാക്കുന്നത് നിങ്ങൾക്ക് അനുയോജ്യമല്ല’; ഹൃത്വിക്കിനോട് കങ്കണ

ബോളിവുഡിലെ എക്കാലത്തെയും വലിയ സെലിബ്രിറ്റി പോരുകളിലൊന്നായ കങ്കണ റണാവത്ത്- ഹൃത്വിക് റോഷൻ തർക്കം വീണ്ടും വാർത്തകളിൽ. ഇരുവരും തമ്മിൽ...

മാതൃത്വം സ്‌ക്രീനിൽ മാറ്റിയെഴുതിയ 10 അമ്മമാർ

സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള അമ്മമാർ സാധാരണയായി ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും മാത്രം പ്രതീകങ്ങളാണ്. എന്നാൽ ഈ പരമ്പരാഗത കീഴ്വഴക്കങ്ങളെ...

‘ദി ഇന്ത്യ സ്റ്റോറി’ റിവ്യൂ: പ്രധാന വിഷയം ഉയർത്തുന്ന സിനിമ, പക്ഷേ പകുതിവഴിയിൽ നിൽക്കുന്ന അവതരണം

ഭക്ഷ്യവിളകളിൽ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും മനുഷ്യാരോഗ്യത്തിന് സൃഷ്ടിക്കുന്ന ഗുരുതര ഭീഷണിയാണ് ചേട്ടൻ ഡികെ സംവിധാനം ചെയ്‌ത ദി...

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ഇപ്പോൾ ‘നോ’ പറയാൻ പഠിച്ചു: കാജൽ അഗർവാൾ

മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരമായ കാജൽ അഗർവാൾ, മാതൃത്വത്തിന് ശേഷം തന്റെ ജീവിതത്തോടും കരിയറിനോടുമുള്ള സമീപനം വലിയ...

പുരസ്കാരങ്ങൾക്കപ്പുറം ഉയരുന്ന ചോദ്യം; 2024ലെ ദേശീയ അവാർഡുകളെ ചുറ്റിപ്പറ്റി പുതിയ ചർച്ച

2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളെക്കുറിച്ചുള്ള നടൻ ചന്തു സലിംകുമാറിന്റെ പ്രതികരണം ചർച്ചയാകുന്നു. വ്യക്തികളെയും പുരസ്കാര ജേതാക്കളെയും കേന്ദ്രീകരിച്ചുള്ള തർക്കങ്ങൾക്കപ്പുറം,...

നാലാം തവണയും ദേശീയ വേദിയിൽ മമ്മൂട്ടിയുടെ രാജകീയ വരവ്; ‘ഭ്രമയുഗം’ തീർത്ത വിസ്മയത്തിൽ മലയാള സിനിമ

ഇന്ത്യൻ സിനിമയുടെ അഭിമാന വേദിയിൽ വീണ്ടും മലയാളത്തിന്റെ പതാക ഉയർന്നു. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മലയാളത്തിന്റെ...

മമ്മൂട്ടി വീണ്ടും ദേശീയ പുരസ്‌കാര ജേതാവ്; അമിതാഭ് ബച്ചൻ്റെ റെക്കോർഡിന് ഒപ്പമെത്തി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൻ്റെ അഭിമാനമായി 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി...